"വയനാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 28:
|longd = 76.083|
}}
[[കേരളം|കേരള സംസ്ഥാനത്തിലെ]] 12ആം ജില്ലയാണ് '''വയനാട്'''. [[കൽപറ്റ|കൽ‌പറ്റയാണ്]] ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി [[1980]] [[നവംബർ 1|നവംബർ ഒന്നിനാണ്]] വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. [[കോഴിക്കോട് ജില്ല|കോഴിക്കോട്]] , [[കണ്ണൂർ ജില്ല|കണ്ണൂർ]] എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. [[കബനി|കബനി നദിയാണ്‌]] ഈ ജില്ലയിലൂടെ ഒഴുകുന്നഒഴുpmകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്
വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും [[വനം|വനമാണ്]].<ref name="ker">[http://www.kerala.gov.in/statistical/panchayat_statistics2001/wynd_shis.htm] - കേരള ഗവർണ്മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റ്</ref>
 
== പേരിനു പിന്നിൽ ==
പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്.
"https://ml.wikipedia.org/wiki/വയനാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്