"നെഫ്ത്തിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox deity|type=Egyptian|name=Nephthys|image=Nepthys.svg|image_size=|alt=|caption=Nephthys was normally portrayed as a young woman, wearing a headdress in the shape of a house and basket|god_of='''Goddess of death, service, lamentation, nighttime and rivers|hiro=<hiero>O9 t:H8</hiero>|cult_center=None specifically, [[Diospolis Parva]]|symbol=The house and mummy wrappings|parents=[[Geb]] and [[Nut (goddess)|Nut]]|siblings=[[Isis]], [[Osiris]], [[Horus the Elder|Haroeris]], and [[Set (deity)|Set]]|consort=[[Set (mythology)|Set]]|offspring=[[Anubis]] (son of Osiris)}}പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് '''നെഫ്ത്തിസ്''' അല്ലെങ്കിൽ '''നെബ്തെറ്റ്''' (ഇംഗ്ലീഷ്: '''Nephthys''' or Nebthet; ഗ്രീക്: Νέφθυς). ഈജിപ്ഷ്യൻ മതവിശ്വാസപ്രകാരം [[Nut (goddess)|നട്ട്]]-[[Geb|ഗെബ്]] ദമ്പതിമാരുടെ പുത്രിയായ നെഫ്തിസ് ദേവി. അഷ്ടദൈവ ഗണമായ [[Ennead|എന്നിയാഡിലെ]] ഒരു അംഗം കൂടിയാണ്. തന്റെ സഹോദരിയായ [[Isis|ഐസിസ്]] സമേതം നെഫ്ത്തിസ് ദേവിക്കും മരണാനന്തര ചടങ്ങുകളിൽ പ്രധാന സ്ഥാനമാണ് ഉണ്ടായിരുന്നത്.<ref name="books.google.co.uk">Abeer El-Shahawy [https://books.google.com/books?id=TIzHcd0sKpQC&pg=PA73&lpg=PA73&dq=Djerty+egypt&source=bl&ots=EoMs5635Ev&sig=-252mNHYUVvTLlvbqlqD1HR4S9k&hl=en&ei=TjDmTuqGD-OQ4gS9oPW4Cg&sa=X&oi=book_result&ct=result&resnum=10&ved=0CGgQ6AEwCQ#v=onepage&q=Djerty%20egypt&f=false books.google.co.uk] ''The funerary art of Ancient Egypt: a bridge to the realm of the hereafter'' (106 pages) American University in Cairo Press, 2005 ISBN 977-17-2353-7 [Retrieved 2011-12-12]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/നെഫ്ത്തിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്