"ഹൈദരാബാദ് സംസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Arjunkmohan എന്ന ഉപയോക്താവ് ഹൈദരാബാദ് സംസ്ഥാനം (1948-56) എന്ന താൾ ഹൈദരാബാദ് സംസ്ഥാനം എന്നാക്കി മാറ്റിയ...
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
{{PU|Hyderabad State (1948–56)}}
[[പ്രമാണം:Hyderabad_state_from_the_Imperial_Gazetteer_of_India,_1909.jpg|ലഘുചിത്രം|300x300ബിന്ദു|1956 വരെ ഉള്ള ഹൈദരാബാദ് സംസ്ഥാനം]]
1948 മുതൽ 1956 വരെ സ്വതന്ത്ര്യ ഇന്ത്യയുടെ ഭാഗമായിരുന്ന സംസ്ഥാനമായിരുന്നു '''ഹൈദരാബാദ് സംസ്ഥാനം'''. 24 നവംബർ 1949നാണു അന്ന് വരെ നാട്ടുരാജ്യം ആയിരുന്ന ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത്. സംസ്ഥാന പുനർനിർണയ നിയമ പ്രകാരം 1956ൽ ഹൈദരാബാദ് സംസ്ഥാനത്തെ ആന്ധ്രാ സംസ്ഥാനത്തിൽ ലയിപ്പിച്ചു ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിച്ചു.<ref>{{Cite web|url=https://indiankanoon.org/doc/1211891/|title=The States Reorganisation Act, 1956|access-date=21 February 2017|last=|first=|date=|website=|publisher=Indian Kanoon}}</ref>
"https://ml.wikipedia.org/wiki/ഹൈദരാബാദ്_സംസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്