"നെക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox deity|type=Egyptian|name=നെക്ബെത്|image=Egypt.Nekhbet.01.jpg|image_size=|alt=|caption=നെക്ബെത്|god_of=കാവൽ ദേവത|hiro=<hiero>n:x-b-M22-t-mwt</hiero>|cult_center=അപ്പർ ഈജിപ്റ്റ്|symbol=|consort=|offspring=}}പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവതാ സങ്കല്പമാണ് '''നെക്ബെത്ത്''' (ഇംഗ്ലീഷ്: '''Nekhbet''' ({{IPAc-en|ˈ|n|ɛ|k|ˌ|b|ɛ|t}};<ref>{{cite encyclopedia|year=2012|title=Nekhbet|encyclopedia=Dictionary.com|publisher=Random House}}</ref> നെക്ബിത്/(Nekhebit) എന്നും ഉച്ചരിക്കുന്നു). ഈജിപ്റ്റിലെ [[Predynastic|പൂർവ്വ-രാജവംശകാലത്തെ]] ഒരു പ്രാദേശിക ദേവതയായിരുന്നു നെക്ബെത്ത്.[[Nekheb|നെഖേബ്]] നഗരത്തിന്റെ സംരക്ഷക ദേവതയായിരുന്ന നെക്ബെത്ത് ദേവി പിൽകാലത്ത് [[Upper Egypt|അപ്പർ ഈജിപ്റ്റിലെ]] തന്നെ പ്രാധാന ദേവതയായി മാറി.<ref name="Wilkinson">Wilkinson, Richard H. (2003). ''The Complete Gods and Goddesses of Ancient Egypt''. Thames & Hudson. pp. 213–214</ref>
 
നെഖേബ് നഗരത്തിലാണ് നെക്ബെത്ത് ദേവിയുടെ ഏറ്റവും പ്രാചീനമായ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. [[Nekhen|നെഖേൻ]] എന്ന മറ്റൊരു നഗരത്തിന്റെ അനുബന്ധ നഗരമാണ് നെഖേബ്. [[Predynastic|പ്രീ-ഡിനാസ്റ്റിൿ]] കാലഘട്ടത്തിന്റെ അവസാനനാളുകളിലെ (c. 3200–3100 BC) ഏറ്റവും പ്രധാന നഗരവും അപ്പർ ഈജിപ്റ്റിന്റെ തന്നെ രാഷ്ട്രീയ-ആദ്ധ്യാത്മിക തലസ്ഥവുമായിരുന്നു [[Nekhen|നെഖേൻ നഗരം.]]<ref name="Wilkinson2" />
"https://ml.wikipedia.org/wiki/നെക്ബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്