"ഒരാൾപൊക്കം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Oraalppokkam" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

04:39, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Meena Kandasamy
Bikramjit Gupta
Venkit Ramakrishnan
Tarique HameedസംഗീതംBasil Josephഛായാഗ്രഹണംIndrajith S.ചിത്രസംയോജനംAppu N. Bhattathiriരാജ്യംIndiaഭാഷMalayalam, English, Hindi and Tamilബജറ്റ്26Lakhsസമയദൈർഘ്യം112 minutes

ഒരാൾപൊക്കം
Life..a man made disaster!
സംവിധാനംസനൽ കുമാർ ശശിധരൻ
നിർമ്മാണംKazhcha Chalachithra Vedi
രചനSanal Kumar Sasidharan
അഭിനേതാക്കൾPrakash Bare

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഒരാൾപൊക്കം.[1][2][3][4] ഓൺലൈൻ ധന ശേഖരണത്തിലൂടെ നിർമിച്ച ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഒരാൾപൊക്കം.[5] തിരുവനന്തപുരത്തെ ചലച്ചിത്ര പ്രസ്ഥാനമായ കാഴ്ച ചലച്ചിത്ര വേദി ആണ് ഇതിനു മുൻകൈ എടുത്തത്. ചലച്ചിത്ര പ്രേമികളിൽ നിന്നും ധനം സമാഹരിച്ചു ചെറു ചലച്ചിത്രങ്ങൾ ഉണ്ടാക്കിയിട്ടുള്ള സൊസൈറ്റി ആണ് കാഴ്ച. ഇവരുടെ നാലാമത്തെ ഉദ്യമം ആണ് ഒരാൾപൊക്കം. ഒരാൾപൊക്കത്തിന്റെ പകർപ്പവകാശം ചിത്രം ഇറങ്ങി അഞ്ചു കൊല്ലത്തിനു ശേഷം ഒഴിവാക്കും എന്ന് പറയപ്പെടുന്നു

Synopsis

The storyline of the movie revolves round an honest man-woman relationship in the backdrop of a natural calamity. Mahendran and Maya are in a relationship. They have their own independent lives even while they are living as a couple. Slowly the relationship ends up in a usual pattern and Mahendran the protagonist decides to separate. Maya leaves him and disappears without revealing her whereabouts. But the separation which is more or less forced and unnatural causes imbalance in the life of Mahendran. His curiosity to know the whereabouts of Maya mounts slowly and he starts a journey in search of her. At the end of the journey he reaches the flood affected Himalayan mountain valley Kedarnath. The story develops through the people he meets on the way and his dreams.[6]

References

  1. "A Bengali touch". Kochi, India: Deccan Chronicle. 2013-11-20.
  2. "A Woman of Myriad Talents". Kochi, India: The New Indian Express. 2013-12-07.
  3. Join Kazhcha
  4. Crowd Funding
  5. "Malayalam film to be launched through crowd funding". Kochi, India: The Indian Express. 2013-11-13.
  6. "Moving the Masses". Kochi, India: The New Indian Express. 2013-11-14.
"https://ml.wikipedia.org/w/index.php?title=ഒരാൾപൊക്കം_(ചലച്ചിത്രം)&oldid=2487394" എന്ന താളിൽനിന്ന് ശേഖരിച്ചത്