"അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 81:
== മേളകൾ ==
===ഐ.എഫ്.എഫ്.കെ. 2016===
2016 ഡിസംബർ 9 മുതൽ 16 വരെയായിരുന്നു തിരുവനന്തപുരത്ത് വെച്ച് ഇരുപത്തൊന്നാമതു അന്തർദേശീയ ചലച്ചിത്രോത്സവം നടന്നത്<ref>{{Cite web|url=http://iffk.in/schedule-2/|title=21st IFFK - Schedule|access-date=22 February 2017|last=|first=|date=|website=|publisher=iffk.in}}</ref>. ഡെലിഗേറ്റ് പാസ് 500രൂപ ആയിരുന്നു<ref>{{Cite web|url=http://www.registration.iffk.in/|title=IFFK Registration|access-date=22 February 2017|last=|first=|date=|website=|publisher=}}</ref>. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ഈജിപ്ഷ്യൻ ചിത്രമായ [[ക്ലാഷ് ( ഈജിപ്ഷ്യൻ ചലച്ചിത്രം)|ക്ലാഷ്]] നേടി.<ref name=":0">{{Cite web|url=http://iffk.in/wp-content/uploads/2016/12/iffk2016_awards.pdf|title=IFFK 2016 Awards|access-date=22 February 2017|last=|first=|date=|website=|publisher=}}</ref> ഓഡിയൻസ് പ്രൈസും [[ക്ലാഷ് ( ഈജിപ്ഷ്യൻ ചലച്ചിത്രം)|ക്ലാഷിനു]] തന്നെയായിരുന്നു.. മികച്ച സംവിധായകനുള്ള രജത ചകോരം യെസിം ഉസ്‌തോഗ്ലു (ക്ലെയർ ഒബ്സ്ക്യൂർ) എന്ന ചലച്ചിത്രത്തിനു ലഭിച്ചു. [[വിധു വിൻസന്റ്]] ([[മാൻഹോൾ (ചലച്ചിത്രം)|മാൻഹോൾ]]) ആണ് മികച്ച നവാഗത സംവിധായകൻ. ടർക്കിഷ് ചിത്രമായ കോൾഡ് ഓഫ് കലന്ദർ (മുസ്‌തഫാ കാരാ) ആണ് മികച്ച ഏഷ്യൻ ചിത്രം. മികച്ച മലയാള ചലച്ചിത്രത്തിനുള്ള നെറ്റ്പാക് (NETPAC) പുരസ്ക്കാരം കമ്മട്ടിപ്പാടം ([[രാജീവ് രവി]]) എന്ന ചിത്രത്തിനും. ഫിപ്രസി (FIPRESCI) പുരസ്ക്കാരം മാന്ഹോളിനും ലഭിച്ചു<ref name=":0" />. പ്രശസ്ത പാലസ്തീനിയന് സംവിധായകൻ ആയ [[:en:Michel_Khleifi|മൈക്കൽ ഖലീഫിയുടെ]] നേതൃത്വത്തിൽ ഉള്ള അന്താരാഷ്‌ട്ര ജൂറി ആണ് അന്താരാഷ്‌ട്ര മത്സര വിഭാഗം വിലയിരുത്തിയത്. 
 
===ഐ.എഫ്.എഫ്.കെ. 2015===