"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റഫറൻസ് ചേർത്തു
വരി 86:
[[File:House Boat DSW.jpg|thumb|പുന്നമടക്കായലിലെ ഒരു വഞ്ചിവീട്]]
 
മധ്യ [[കേരളം|കേരളത്തിലെ]] ഒരു നഗരം. [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയുടെ]] ആസ്ഥാനനഗരമാണ് ഇത് . [[ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണത്തിന്റെ]] നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ''ആലപ്പി'' എന്ന പേരിലായിരുന്നു. കിഴക്കിന്റെ [[വെനീസ്]] എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. <ref> [http://alappuzha.nic.in ആലപ്പുഴയെക്കുറിച്ചുള്ള ആംഗലേയ വെബ്‍സൈറ്റ്] </ref> മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് [[ബുദ്ധമതം]] ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലായിരുന്നുആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. <ref>{{cite journal | author=Lekshmy, P L | title=Local history of Mavelikkara | journal=Mahatma Gandhi University തിസീസ് | year=2005 | volume=2 | issue=6 | pages=30–38 | url=http://shodhganga.inflibnet.ac.in/bitstream/10603/19678/7/07_introduction.pdf | accessdate = 2017-02-21 }}</ref><ref> {{cite book |last=പി.ജെ.‌|first= ഫ്രാൻസിസ്|authorlink=അഡ്വ. പി.ജെ. ഫ്രാൻസിൻ |coauthors=|editor= |others |title=ആലപ്പുഴ ജില്ല്യുടെ ചരിത്രസ്മരണകൾ|origdate= |origyear=2007 |origmonth=നവംബർ |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year=2009 |month= |publisher= കറൻറ് ബുക്സ്|location= കേരളം|language= മലയാളം|isbn=81-240-1780-8 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസുരു, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു<ref>http://timesofindia.indiatimes.com/india/Alappuzha-Panaji-and-Mysuru-cleanest-cities-in-India-CSE-survey/articleshow/53160264.cms</ref>.
 
== പേരിനുപിന്നിൽ ==
"https://ml.wikipedia.org/wiki/ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്