"ഔദ്യോഗിക ഇന്ത്യൻ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
=== ബ്രിട്ടീഷ് ഭരണകാലം ===
[[ചിത്രം:John Goldingham.png|thumb|[[ജോൺ ഗോൾഡിങ്ഹാം]]: ഈ ജ്യോതിശാസ്ത്രജ്ഞനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സമയ മേഖല നിർവ്വചിച്ചത്.]]
ബ്രിട്ടീഷ് നാവികനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന മൈക്കേൽ റ്റോപിങിന്റെ ശ്രമഫലമായി 1972-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] [[മദ്രാസ് ജ്യോതിർനിരീക്ഷണ കേന്ദ്രം]] [[ചെന്നൈ|ചെന്നൈയിൽ]] (അന്ന് മദ്രാസ്)ആരംഭിച്ചു. കമ്പനി തങ്ങളുടെ ഔദ്യോഗിക ജ്യോതിശാസ്ത്രജ്ഞനായി 1802-ൽ [[ജോൺ ഗോൾഡിങ്ഹാം|ജോൺ ഗോൾഡിങ്ഹാമിനെ]] അവരോധിച്ചു. അദ്ദേഹം മദ്രാസിലെ രേഖാംശത്തിനനുസരിച്ച് ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നിലുള്ള സമയം പ്രാദേശിക സമയമായി കണക്കുകൂട്ടി. ഇന്ത്യൻ ശൈലിയിൽ ദിനാരംഭം സൂര്യോദയത്തോടെ ആരംഭിക്കുന്ന രീതിയിൽ നിന്നും അർദ്ധരാത്രിയിൽ ആരംഭിക്കുന്ന രീതിയിലേക്കുള്ള ആദ്യത്തെ മാറ്റമായിരുന്നു ഇത്. ജ്യോതിർനിരീക്ഷണാലത്തിലെജ്യോതിർനിരീക്ഷണാലയത്തിലെ ഘടികാരത്തിൽ ഉറപ്പിച്ചിരുന്ന തോക്ക് അക്കാലത്ത് ദിനവും രാത്രി 8 മണിക്ക് പൊട്ടി സമയക്രമം “എല്ലാം ശരി”യാണെന്ന് വിളിച്ചറിയിച്ചിരുന്നു<ref>{{cite web|url=http://wwp.greenwichmeantime.com/time-zone/asia/india/time/history-indian-time.htm |title=ഇന്ത്യൻ സമയത്തിന്റെ (IST) ചരിത്രം |accessdate=2006-11-25 |work=[http://wwp.greenwichmeantime.com/ Greenwich Mean Time (GMT)]}}</ref>. [[മുംബൈ തുറമുഖം|ബോംബെ തുറമുഖത്തെ]] കപ്പൽ നിയന്ത്രണം സാധ്യമാക്കിയിരുന്നത് [[ബോംബെ|ബോംബെയിൽ]] ഉള്ള 1826-ൽ സ്ഥാപിതമായ കൊളാബ ജ്യോതിർനിരീക്ഷണാലയമായിരുന്നു<ref>{{cite web|url=http://iigs.iigm.res.in/history.htm |title=History of Indian Institute of Geomagnetism|accessdate=2006-11-25|date=2006-10-10|publisher=[[National Informatics Centre]]}}</ref>.
 
1850-ൽ [[ഇന്ത്യൻ റെയിൽ‌വേ|ഇന്ത്യയിൽ തീവണ്ടി ഗതാഗതം]] ആരംഭിച്ച് ഏതാനം വർഷങ്ങൾ കൂടി [[ഇന്ത്യ|ഇന്ത്യയിലെ]] ഭൂരിഭാഗം പട്ടണങ്ങളും സ്വന്തം സമയ മേഖലകൾ ഉപയോഗിച്ചു പോന്നെങ്കിലും ഒരു ഏക സമയ മേഖല വളരെ ആവശ്യമായി വന്നു. ബോംബെ സംസ്ഥാനവും കൽക്കട്ടാ സംസ്ഥാനവും അന്ന് വ്യത്യസ്തമായ സമയമേഖലകൾ ഉപയോഗിക്കുകയും അത് പിന്നീട് സമീപസ്ഥരായ പ്രദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഘടികാരങ്ങൾ കൃത്യമാക്കിയിരുന്നത് [[റ്റെലഗ്രാഫ്]] ഉപയോഗിച്ചായിരുന്നു, ഉദാഹരണത്തിന് റെയിൽ‌വേ തങ്ങളുടെ പ്രധാന കാര്യാലയത്തിൽ നിന്നും ദിവസവും പ്രത്യേക സമയത്ത് എല്ലാടത്തേക്കും ഒരു സമയ അടയാളം അയച്ചുപോന്നു<ref name="Princely states">{{cite web|url=http://www.irfca.org/faq/faq-misc.html |title=Odds and Ends |accessdate=2006-11-25 |work=[http://www.irfca.org Indian Railways Fan Club]}}</ref>.
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2487062" എന്ന താളിൽനിന്ന് ശേഖരിച്ചത്