"ഏകലവ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മഹാഭാരതം ,18 പുരാണങ്ങൾ തുടങ്ങിയവയിലെ ആധികാരികരേഖകൾ ചേർത്തിരിക്കുന്നു .
No edit summary
വരി 1:
നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ പുത്രനായിരുന്നു '''ഏകലവ്യൻ''' . ആയുധവിദ്യ പഠിക്കാനാഗ്രഹിച്ച് രാജഗുരുവായ ദ്രോണരുടെ അടുക്കലെത്തിയ ഇദ്ദേഹത്തെ നിഷാദിയെന്നു കണ്ട് ദ്രോണാചാര്യർ സ്വീകരിച്ചില്ല .തുടർന്ന് സ്വയം അഭ്യസനത്തിലൂടെ ഇദ്ദേഹം ധനുർവിദ്യയിൽ അർജ്ജുനനെക്കാളും മികച്ചവനായി . പിന്നീട് അർജ്ജുനന്റെ ഹിതത്തിനായി ഇദ്ദേഹം ദ്രോണരാൽ ചതിക്കപ്പെടുകയും , സ്വയം നേടിയെടുത്ത പ്രാവീണ്യം നഷ്ടമാകുകയും ചെയ്തു . അവസാനം ഇദ്ദേഹം ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടതായി മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 48 , ശ്ളോകം 77 ലായി കാണുന്നു . [[അർജ്ജുനൻ|അർജ്ജുനനോട്]] ബന്ധപ്പെട്ട ഏകലവ്യന്റെ കഥ - മഹാഭാരതം , ആദിപര്വ്വം , സംഭവപർവ്വം , അദ്ധ്യായം-132 -ലായി താഴെ പറയുന്ന പ്രകാരം കാണുന്നു.
 
==ഏകലവ്യനും ദ്രോണരും==
"https://ml.wikipedia.org/wiki/ഏകലവ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്