"ലക്ഷ്മി നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ചു സമകാലിന കാര്യങ്ങൾ ചേർത്തു
(ചെ.)No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] ഒരു പാചകവിദഗ്ദ്ധയും പ്രമുഖ ടെലിവിഷൻ അവതാരകയുമാണ് '''ഡോ. പി. ലക്ഷ്മി നായർ''' (ജനനം: 1966 [[ഫെബ്രുവരി 20]]). തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നുസേവനമനുഷ്ഠിച്ചിരുന്നു. <ref>http://www.keralalawacademy.org/faculty.html</ref> [[കൈരളി ടി.വി.|കൈരളി ടി.വി.യിലെ]] 'മാജിക് ഓവൻ', 'ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ' എന്നീ പരിപാടികളിലൂടെയാണ് ഇവർ ശ്രദ്ധേയായത്. പാചകരുചി, പാചകകല, പാചകവിധികൾ എന്നീ പുസ്കങ്ങളുടെ രചയിതാവാണ്. 1986 മുതൽ 1988 ഒരു വർഷത്തോളം [[ദൂർദർശൻ|ദൂരദർശനിൽ]] വാർത്താ അവതാരകയായിരുന്നു.<ref name="snehasallapam.com">http://www.snehasallapam.com/597572-post11249.html</ref><ref>http://www.mathrubhumi.com/online/malayalam/news/story/194920/2010-03-07/kerala</ref> കേറ്ററീന എന്ന കേറ്ററിംഗ് സ്ഥാപനവും ഇവർ നടത്തുന്നു.<ref name=":0">http://dhanammagazine.com/demo/ml/articles/details/130/404</ref> 2005 മുതൽ കേരള സ്റ്റേറ്റ് ഫിലിം സെൻസർ ബോർഡ് അംഗമാണ്. നിറപറ ഉൽപ്പനങ്ങളുടെ ബ്രാൻഡ് അംബാസഡറായും പ്രവർത്തിക്കുന്നു.<ref>https://www.facebook.com/drlekshminair/info</ref> 2017 ജനുവരിയിൽ നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് ലക്ഷ്മി നായർ കുപ്രസിദ്ധി നേടിയിട്ടുണ്ട്. <ref>{{Cite web|url = http://www.newindianexpress.com/states/kerala/2017/jan/30/famed-chef-lakshmi-nair-finds-infamy-in-alternative-career-as-law-college-principal-1565228.html|title = ന്യൂ ഇന്ത്യ എക്സ്പ്രസ്സ്|access-date = 2017 ഫെബ്രുവരി 7|last =|first =|date =|website =|publisher =}}</ref> പ്രിൻസിപ്പലായി പവർത്തിച്ചു വന്ന തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് തന്നെയാണ് എൽ.എൽ.ബി യും, തുടർന്ന് എൽ.എൽ.എം. ഉം നേടിയത്. ഗവേഷണം നടത്തിൽനടത്തി പി.എച്ച്.ഡി യും നേടിയിട്ടുണ്ട്.
 
== ജീവിതരേഖ ==
വരി 8:
 
== വിദ്യാഭ്യാസം ==
[[എറണാകുളം]] സെന്റ് തെരേസാസിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. തിരുവനന്തപുരം മഹാരാജാസ് ഗവ.വിമൻസ് കോളേജിൽ ചരിത്രത്തിൽ ബിരുദപഠനം നടത്തി. കേരള യൂണിവേഴ്സിറ്റി പരീക്ഷയിൽരണ്ടാംപരീക്ഷയിൽ രണ്ടാം റാങ്ക് നേടി, പിന്നീട്ട് ചരിത്രത്തിൽ ബിരുദാനന്തരബിരുദവും നേടി.
 
ചരിത്രവിഭാഗത്തിൽ ലക്ചറർ ആയി 1988 ൽ ലക്ഷ്മി ലോ അക്കാഡമിയിൽ ജോലിയിൽ പ്രവേശിച്ചു. ഇതേ സമയം തന്നെ അക്കാഡമിയിൽ നിയമ പഠനവും നടത്തി എൽഎൽ.ബി, എൽ.എൽ.എം പഠനവും പൂർത്തിയാക്കി. എൽ.എൽ.എം പരീക്ഷയിൽ ലോ അക്കാഡമിയിൽ ഒന്നാം റാങ്ക് കർസ്ഥമാക്കിയിരുന്നു. 1994 ൽ മുഴുവൻ സമയലക്ചററായിസമയ ലക്ചററായി . പിന്നീട് നിയമത്തിൽ ഡോക്ടറേറ്റുലഭിച്ചു.<ref name="snehasallapam.com" /> 2007-ൽ പ്രഫസറായി. 2012 -ൽ ലോ അക്കാദമിയുടെ പ്രിൻസിപ്പലായി
 
1986 മുതൽ 1988 വരെ ദൂരദർശനിൽ മലയാളം വാർത്താ വായനക്കാരിയായി ജോലി ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് ലോ അക്കാദമിയിൽ ജോലിക്ക് പ്രവേശിക്കുന്നത്.
 
കൈരളി ടി.വി. യിലൂടെ ലക്ഷ്മി നായർ പാചകവുമായിബന്ധപ്പെട്ടപാചകവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു ശ്രദ്ധ നേടി. 'മാജിക് ഓവൻ', 'ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ' എന്നീ പരിപാടികളിലൂടെയാണ് അവർ പ്രശസ്തയായത്.
 
2005 മുതൽ കേരള ഫിലിം സെൻസർ ബോർഡിന്റെ അംഗമാണ്.
"https://ml.wikipedia.org/wiki/ലക്ഷ്മി_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്