"ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
മനുഷ്യഭാഷകളെ പ്രധാനമായും ആറായി തരംതിരിക്കാം, [[ഇന്തോ-ആര്യൻ ഭാഷകൾ]], [[ആഫ്രിക്കൻ ഭാഷകൾ]], [[മധ്യേഷ്യൻ ഭാഷകൾ]], [[ദ്രാവിഡ ഭാഷകൾ]], [[കിഴക്കനേഷ്യൻ ഭാഷകൾ]], [[യൂറോപ്യൻ ഭാഷകൾ]] എന്നിങ്ങനെയാണവ. [[കമ്പ്യൂട്ടർ ഭാഷകൾ]] എന്നൊരു വിഭാഗം കൂടി ചിലർ ഇക്കൂട്ടത്തിൽ പെടുത്തി കാണാറുണ്ട്‌.
 
കാലാകാലങ്ങളായുണ്ടായ ആശയവിനിമയ ആവശ്യങ്ങളാൽ ഉരുത്തിരിഞ്ഞു വന്ന ഭാഷകൾക്കു പുറമേ കൃത്രിമമായി സൃഷ്ടിച്ചെടുത്ത മനുഷ്യഭാഷകളും ഉണ്ട്‌. [[എസ്പരാന്റോ]], [[ഇന്റർലിംഗ്വാ]] മുതലായ ഉദാഹരണങ്ങൾ.cyril=cr7
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്