"സോണിക് ദ ഹെഡ്ജ്ഹോഗ് (കഥാപാത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Nijuman789 എന്ന ഉപയോക്താവ് സോണിക്ക് ദ ഹെഡ്ജ്ഹോഗ് (കഥാപാത്രം) എന്ന താൾ [[സോണിക് ദ ഹെഡ്ജ്ഹോഗ് (കഥാപാത്...)
(ചെ.)No edit summary
{{Infobox video game character|name=സോണിക്ക്സോണിക് ദ ഹെഡ്ജ്ഹോഗ്|image=[[File:The 87th Annual Macy's Thanksgiving Day Parade (11117182656).jpg|The 87th Annual Macy's Thanksgiving Day Parade (11117182656)|frameless|upright=1.30]]|firstgame=[[സോണിക്ക്സോണിക് ദ ഹെഡ്ജ്ഹോഗ് (1991 വീഡിയോ ഗെയിം|സോണിക്ക്സോണിക് ദ ഹെഡ്ജ്ഹോഗ്]]|creator=യൂജി നക, നാവൊടൊ ഓഷിമ, ഹിറൊകസു യസുഹറ|designer=നാവൊടൊ ഓഷിമ (1991 - 1997)
യൂജി ഊക്കവ (1998 മുതൽ)|voiceactor='''വീഡിയോ ഗെയിമുകൾ'''
റയൻ ഡ്രമ്മൻഡ് (1998 - 2004)
ജേസൺ ഗ്രിഫിത്ത് (2005 - 2010)<ref>{{Cite web|url=http://www.behindthevoiceactors.com/characters/Sonic-the-Hedgehog/Sonic-the-Hedgehog/|title=Voice of Sonic the Hedgehog|access-date=2017 ഫെബ്രുവരി 19|last=|first=|date=|website=Behind The Voice Actors|publisher=}}</ref>
റോജർ ക്രെഗ് സ്മിത്ത് (2010 മുതൽ)
'''അനിമേഷൻ കാർട്ടൂണുകൾ'''
ജലീൽ വൈറ്റ്
സാമുവൽ വിൻസെൻ്റ്
റോജർ ക്രെഗ് സ്മിത്ത്
'''അനിമെ'''
മാർട്ടിൻ ബുർക്കെ
ജേസൺ ഗ്രിഫിത്ത്|japanactor='''വീഡിയോ ഗെയിമുകൾ'''
ജുനിച്ചി കനെമറു (1998 മുതൽ)<ref>{{Cite web|url=http://www.behindthevoiceactors.com/characters/Sonic-the-Hedgehog/Sonic-the-Hedgehog/|title=Voice of Sonic the Hedgehog|access-date=2017 ഫെബ്രുവരി 19|last=|first=|date=|website=Behind The Voice Actors|publisher=}}</ref>
'''അനിമേഷൻ കാർട്ടൂണുകൾ'''
കപ്പെയി യമഗുച്ചി
കെയിക്കൊ ടൊഡ
'''അനിമെ'''
മസമി കികുച്ചി
ജുനിച്ചി കനെമറു}}

[[സേഗ]] എന്ന കമ്പനി നിർമ്മിച്ച സോണിക്ക്സോണിക് ദ ഹെഡ്ജ്ഹോഗ് [[പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം|വീഡിയോ ഗെയിം]] പരമ്പരയുടെ മുഖ്യകഥാപാത്രമാണ് '''സോണിക്ക്സോണിക് ദ ഹെഡ്ജ്ഹോഗ്''' ([[ജാപ്പനീസ് ഭാഷ|ജാപ്പനീസ്]]: ソニック・ザ・ヘッジホッグ). വീഡിയോ ഗെയിം കൂടാതെ, വിവിധ [[അനിമേഷൻ|അനിമേഷൻ കാർട്ടൂണുകളിലും]], [[അനിമെ|അനിമെകളിലും]], [[ചിത്രകഥ|ചിത്രകഥകളിലും]] മുഖ്യകഥാപാത്രമാണ് സോണിക്ക്സോണിക്.

സോണിക്ക്സോണിക് ഒരു നീല നിറമുള്ള [[മുള്ളൻ പന്നി|മുള്ളൻപന്നിയാണ്]]. [[ശബ്ദവേഗത|ശബ്ദവേഗതയിന്]] ഉപരിയായ വേഗതയിൽ ഓടുന്നതും, ഒരു ഗോളത്തിൻ്റെ രുപത്തിലേക്ക് ചുരുണ്ടിട്ട് ശത്രുക്കളെ ആക്രമിക്കുന്നതുമാണ് സോണിക്കിൻ്റെ ചില പ്രത്യേക കഴിവുകൾ.

നിൻ്റെൻഡൊയുടെ ഭാഗ്യചിഹ്നമായ [[മാരിയോ]] എന്ന കഥാപാത്രത്തിനെതിരെ മത്സരിക്കാനാണ്, 1991 ജൂൺ 23-ന് സോണിക്കിൻ്റെ ആദ്യത്തെ വീഡിയോ ഗെയിം ഇറക്കിയത്.<ref>{{Cite web|url=http://ca.ign.com/articles/2011/06/23/sonic-the-hedgehog-a-visual-history-of-segas-mascot|title=Sonic the Hedgehog: A Visual History of Sega's Mascot|access-date=2017 ഫെബ്രുവരി 19|last=ക്ലേബോർൻ|first=സാമുവൽ|date=2011 ജൂൺ 23|website=ഐ.ജി.എൻ.|publisher=}}</ref> അതിന് ശേഷം, സോണിക്ക്സോണിക് ദ ഹെഡ്ജ്ഹോഗ് ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വീഡിയോ ഗെയിം കഥാപാത്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.

== അവലംബം ==
113

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2486517" എന്ന താളിൽനിന്ന് ശേഖരിച്ചത്