"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) minor changes
വരി 97:
 
=== വിത്‌ർ നമസ്കാരം ===
ഇശാ നമസ്കാരത്തിന് ശേഷമുള്ള [[#സുന്നത്ത് നമസ്കാരങ്ങൾ |റവാത്തിബ് നമസ്കാരത്തിന്]] ശേഷം സുബ്‌ഹ് നമസ്കാരത്തിന് മുൻപായി അനുഷ്ഠിക്കാവുന്ന സുന്നത്ത് നമസ്കാരമാണ് വിത്‌ർ.ഇത് ചുരുങ്ങിയത് ഒരു റകത്തും കൂടിയാൽ പതിനൊന്ന് റകഅത്തുമാണ് നമസ്കരിക്കേണ്ടത്. റക്അത്തുകളുടെ എണ്ണം ഒറ്റ സംഖ്യയിൽ അവസാനിപ്പിക്കുന്നതിലാണ് ഇവ വിത്‌ർ (ഒറ്റ)എന്നറിയപ്പെടുന്നത്.
അനുഷ്ഠിക്കാവുന്ന സുന്നത്ത് നമസ്കാരമാണ് വിത്‌ർ.ഇത് ചുരുങ്ങിയത് ഒരു റകത്തും കൂടിയാൽ പതിനൊന്ന് റകഅത്തുമാണ് നമസ്കരിക്കേണ്ടത്.
റക്അത്തുകളുടെ എണ്ണം ഒറ്റ സംഖ്യയിൽ അവസാനിപ്പിക്കുന്നതിലാണ് ഇവ വിത്‌ർ (ഒറ്റ)എന്നറിയപ്പെടുന്നത്.
 
* '''തഹജ്ജുദ് നമസ്കാരം''' - ഇശാ നമസ്കാരാനന്തരം അല്പം ഉറങ്ങിയ ശേഷം അർദ്ധരാത്രി സമയത്ത് ഉണർന്നാണ് വിത്ർ നമസ്കാരം അനുഷ്ഠിക്കുന്നതെങ്കിൽ അതിനെ '''തഹജ്ജുദ് നമസ്കാരം'''( ഉറക്കമിളച്ചുള്ള നമസ്കാരം) എന്നു പറയുന്നു.
അനുഷ്ഠിക്കുന്നതെങ്കിൽ അതിനെ '''തഹജ്ജുദ് നമസ്കാരം'''( ഉറക്കമിളച്ചുള്ള നമസ്കാരം) എന്നു പറയുന്നു.
 
* '''തറാവീഹ് നമസ്കാരം''' - [[റമദാൻ]] മാസത്തിലെ വിത്‌ർ നമസ്കാരത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. ദീർഘമായി [[ഖുർ‌ആൻ]] പാരായണം ചെയ്തുകൊണ്ട് റമളാൻ മാസത്തിലുള്ള പ്രത്യേക നിസ്കാരമാണു '''തറാവീഹ് നമസ്കാരം''' ഇത് 20 റക് അതാണെന്നും 8 ആണെന്നും അഭിപ്രായവ്യത്യാസമുണ്ട്.
 
=== ഇസ്‌തിഖാറഃ നമസ്കാരം ===
അനുവദനീയമായ ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാൻ വിഷമം അനുഭവപ്പെടുമ്പോൾ മനസ്സമാധാനം ലഭിക്കാനും ശരിയായ വഴി തോന്നിപ്പിക്കാനുമായി വിശ്വാസികൾക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നമസ്കാരമാണ് '''ഇസ്‌തിഖാറഃ നമസ്കാരം'''.
വഴി തോന്നിപ്പിക്കാനുമായി വിശ്വാസികൾക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നമസ്കാരമാണ് '''ഇസ്‌തിഖാറഃ നമസ്കാരം'''.
 
=== മയ്യിത്ത് നമസ്കാരം ===
മരണപ്പെട്ട വ്യക്തിയുടേ പരലോകഗുണത്തിനായി അനുഷ്ഠിക്കുന്ന പ്രാർഥനയാണ് '''മയ്യിത്ത് നമസ്കാരം'''. മൃതശരീരം (മയ്യിത്ത്) മുന്നിൽ വച്ച് മരണമടഞ്ഞ വ്യക്തിയുമായി ഏറ്റവും അടുപ്പമുള്ള ഒരാൾ നേതൃത്വം കൊടുത്താണ് ഇത് അനുഷ്ഠിക്കേണ്ടത്. റുകൂഅ്, സുജൂദ്, എന്നിവ ഇല്ല എന്നത് മയ്യിത്ത് നമസ്കാരത്തിന്റെ പ്രത്യേകതയാണ്. ഒന്നിൽ കൂടുതൽ ആളുകൾ മരിച്ചിട്ടുണ്ടെങ്കിലും ഒരു മയ്യിത്ത് നമസ്കാരം മതിയാവും. സ്ത്രീയാണ് മരിച്ചതെങ്കിൽ മൃതശരീരത്തിന്റെ മധ്യഭാഗത്തും പുരുഷനാണെങ്കിൽ ശിരോഭാഗത്തുമാണ് ഇമാം (നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നയാൾ ) നിൽക്കേണ്ടത്.
 
==== ഖബറിന്മേലുള്ള നമസ്കാരം ====
മയ്യിത്ത് നമസ്കാരത്തിന് പങ്കെടുക്കാൻ കഴിയാത്തവർക്ക് അടക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കു വേണ്ടി ഖബറിന്മേൽ വച്ച് മയ്യിത്ത് നമസ്കരിക്കാം{{അവലംബം}}. ഈ മയ്യിത്ത് നമസ്കാരമാണ് '''ഖബറിന്മേലുള്ള നമസ്കാരം'''.
ഈ മയ്യിത്ത് നമസ്കാരമാണ് '''ഖബറിന്മേലുള്ള നമസ്കാരം'''.
 
== അനുബന്ധം ==
Line 123 ⟶ 118:
* [http://english.islamway.com/prayer/AdvSound.htm ഇസ്ലാമിലെ നമസ്കാരം വീഡിയോ സഹിതം]
* [http://d1.islamhouse.com/data/ml/ih_books/ml_b_sifathussalaah.pdf നബി(സ)യുടെ നമസ്കാരം, ഒരു സംക്ഷിപ്ത വിവരണം -ശൈഖ് നാസ്വിറുദ്ദീൻ അൽ അൽബാനി (മലയാള വിവർത്തനം)]
* [http://www.mb4wellness.com/story.php?id=56069 നിസ്‌കാരത്തിന്റെ ആരോഗ്യവശം : ഡോ. രാമകൃഷ്ണൻ ദ്വരസ്വാമി] മാതൃഭൂമി ഓൺലൈൻ 02/10/2009 ന് ശേഖരിച്ചത്
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്