"ഓറഞ്ച് (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) removing old-formated (incorrect) interwiki
No edit summary
വരി 19:
| binomial_authority = ([[L.]]) [[Osbeck]]
}}
സിട്രസ് വർഗത്തിൽ‌പെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് '''ഓറഞ്ച്''' അഥവാ''' മധുര നാരങ്ങ'''. [[പൊമീലൊ]]ഗ്രേപ്ഫ്രൂട്, [[ടാൻ‌ഗറിൻ]] എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകൾക്ക് 4 മുതൽ 10. സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കൻ [[ഏഷ്യ|ഏഷ്യയിലെ]] [[ഇന്ത്യ|ഇന്ത്യയിലോ]] [[വിയറ്റ്നാം|വിയറ്റ്നാമിലോ]] [[ചൈന|ചൈനയിലോ]] ആണ് ഇതിന്റെ ഉത്ഭവം.ഇതിൽ ധാരാളം വിവിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു.
 
റ്റാമിനുകൾ അടങ്ങിയിരിക്കുന്നു
[[:en:Pomelo|പോമെലോ]] (കമ്പിളിനാരങ്ങാ) ഓറഞ്ച് ഹൈബ്രിഡകൽ ഇന്ന് ലഭ്യം അണ്, സയാമീസ് സ്വീറ്റ് പോമെലോ x മാൻഡറിന് ഓറഞ്ച് സങ്കരങ്ങൾ അണ് ഇവാ മിക്കവയും. വാലൻന്റൈൻ, കോക്‌ടെയ്ൽ സങ്കരങ്ങൾക്ക് അണ് കമ്പോളങ്ങളിൽ പ്രിയം ഏറെ, പുളി കുറവ് ആണാനുള്ളതുമാണ് ഇതിന്റെ മികവ്. ചൈനീസ് പുതുവർഷഘോഷങ്ങൾക്ക് പ്രധാന വിഭവവും നേർച്ച പഴവും അണ്.
[[പ്രമാണം:South Indian Pomello cut in Half.png|240px|ലഘുചിത്രം|ഇടത്ത്‌|ഇന്ത്യൻ വാലൻന്റൈൻ സങ്കരയിനം]]
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഓറഞ്ച്_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്