"ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തിരുത്ത്
വരി 61:
[[ഇന്ത്യ|ഇന്ത്യൻ]] സമയം രാവിലെ 9.53 ന് [[പി.എസ്.എൽ.വി.]] സി-21 ന് വിക്ഷേപിച്ചതോടെ [[ഐ.എസ്.ആർ.ഒ]] യുടെ ചരിത്രത്തിലെ നൂറാമത്തെ ദൗത്യം പൂർത്തിയായി. [[സതീഷ് ധവാൻ സ്പേസ് സെന്റർ|സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ]] നിന്ന് വിക്ഷേപിച്ച ഉപഗ്രഹ വിക്ഷേപണ വാഹിനി, 1199 സെക്കന്റുകൊണ്ട് ഭ്രമണപഥത്തിലെത്തി. ഫ്രാൻസിന്റെ 'സ്പോട് 6' (712 കി.ഗ്രാം ഭാരം), ജപ്പാന്റെ 'പ്രോയിറ്റേഴ്സ്' (17 കി.ഗ്രം ഭാരം) എന്ന ഉപഗ്രഹങ്ങളാണ് [[പി.എസ്.എൽ.വി.]] സി-21 വഹിച്ചിരുന്നത്. ഈ ഉപഗ്രഹ വിക്ഷേപണ വാഹിനിയുടെ 20-താമത്തെ വിജയകരമായ വിക്ഷേപണമായിരുന്നു ഇത്. <ref name="vns1"> മാതൃഭൂമി ദിനപത്രം 10 സെപ്റ്റംബർ2012</ref>
 
2012 സെപ്റ്റംബർ 29ന് ഇന്ത്യൻ സമയം പുലർച്ച രണ്ടരയ്ക്ക് '''101 ആം''' ദൗത്യമായ '''[[ജി സാറ്റ് -10]]''' ഫ്രഞ്ച് ഗയാനയിലെ ഖോറോയിൽ നിന്ന് വിക്ഷേപിച്ചു. 750 കോടി രൂപ ചെലവുള്ള ജി സാറ്റ് 10 വാർത്താ വിതരണ ഉപഗ്രഹമാണ്. 15 വർഷത്തെ കാലാവധിയാണ് ഈ ഉപഗ്രഹത്തിന് അവകാശപ്പെടുന്നത്. കടലിലെ മാറ്റങ്ങൾ പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്. ആർ.ഒ. യുടെ മൂന്നാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണിത്.<ref>[http://www.mathrubhumi.com/story.php?id=305970 ജി സാറ്റ് -10 ഭ്രമണപഥത്തിലെത്തിച്ചു,

മാതൃഭൂമി]</ref>ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 104 ഉപഗ്രങ്ങളുമായി ഇന്ത്യയുടെ പിഎസ്എൽവി–സി 37 റോക്കറ്റ് 2017 ഫെബ്രുവരി പതിനെഞ്ചിനു വിക്ഷേപിച്ചു . ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്.<ref>http://www.manoramaonline.com/news/just-in/isros-record-launch-of-104-satellites-on-single-rocket-set-for-wednesday.html</ref>
 
== ഇസ്രോ കേന്ദ്രങ്ങൾ ==