"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
==പങ്ക്==
{{seealso|Wikipedia:നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉപന്യാസങ്ങളും തമ്മിലുള്ള വ്യത്യാസം}}
{{shortcut|WP:POLICIES}}<span id="policies" ></span>'''നയങ്ങൾക്ക്''' ഉപയോക്താക്കൾക്കിടയിൽ പരക്കെ സ്വീകാര്യതയുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ പ്രവൃത്തികളിൽ [[WP:IAR|സാധാരണഗതിയിൽ]] പിന്തുടരേണ്ട നിലവാരത്തെപ്പറ്റിയാണ് നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. എല്ലാ നയങ്ങളും [[Wikipedia:List of policies and guidelines|വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക]], [[:Category:Wikipedia policies|വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ]] എന്നിവിടങ്ങളിൽ ലഭ്യമാണ്. പ്രധാന നയങ്ങളുടെ സംക്ഷിപ്ത രൂപത്തിന് [[Wikipedia:List of policies|നയങ്ങളുടെ പട്ടിക]] കാണുക.
 
{{shortcut|WP:GUIDES}}<span id="guide" ></span>'''മാർഗ്ഗനിർദ്ദേശങ്ങ‌ൾ''' അഭിപ്രായസമന്വയത്തിലൂടെ രൂപപ്പെടുത്തിയെടുത്ത നല്ല പെരുമാറ്റരീതികളാണ്. ഉപയോക്താക്കൾ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രമിക്കേണ്ടതുണ്ടെങ്കിലും സാമാന്യയുക്തിക്കനുസരിച്ചായിരിക്കണം ഇവ സ്വീകരിക്കേണ്ടത്. ഇടയ്ക്കിടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടാത്ത സാഹചര്യങ്ങളുമുണ്ടാകും. മാർഗ്ഗനിർദ്ദേശങ്ങൾ [[Wikipedia:List of policies and guidelines|വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക]], [[:Category:Wikipedia guidelines|വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ]] എന്നിവിടങ്ങളിൽ കാണാൻ സാധിക്കും. പ്രധാന മാർഗ്ഗനിർദ്ദേശങ്ങളുടെ സംക്ഷിപ്തരൂപത്തിന് [[Wikipedia:List of guidelines|നയങ്ങളുടെ പട്ടിക]] കാണുക.
 
'''ഉപന്യാസങ്ങൾ''' ഒന്നോ അതിലധികമോ ഉപയോക്താക്കളുടെ അഭിപ്രായമോ ഉപദേശമോ ആണ് (പരക്കെ അഭിപ്രായസമന്വയത്തിലെത്താൻ സാധിക്കാത്ത [[Wikipedia:WikiProject|വിക്കി പദ്ധതി]] ഉദാഹരണം). ഇവ സമൂഹത്തിന്റെ മുഴുവൻ അഭിപ്രായമായി കണക്കാക്കാനാവില്ല. സമൂഹത്തിന്റെ അനുമതിയില്ലാതെ തന്നെ ഇവ തയ്യാറാക്കാൻ സാധിക്കും. മറ്റുപയോക്താക്കൾ തിരുത്തരുതെന്ന് താല്പര്യമുള്ളതോ പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായസമന്വയത്തിന് എതിരായതോ ആയ ഉപന്യാസങ്ങൾ [[Wikipedia:User page|ഉപയോക്തൃ നാമമേഖലയിലാണ്]] ചേർക്കേണ്ടത്. [[Wikipedia:Essays|വിക്കിപീഡിയ:ഉപന്യാസങ്ങ‌ൾ]] കാണുക.
** Is the proposed guideline or policy, or some part of it, redundant with an existing guideline or policy?
* A proposal's status is not determined by counting votes. [[Wikipedia:Polling is not a substitute for discussion|Polling is not a substitute for discussion]], nor is a poll's numerical outcome tantamount to consensus.
* <span id="failed" ></span>If consensus for broad community support has not developed after a reasonable time period, the proposal is considered failed. If consensus is neutral or unclear on the issue and unlikely to improve, the proposal has likewise failed.
 
Discussion may be closed as either '''Promote''', '''No consensus''', or '''Failed'''. Please leave a short note about the conclusion that you came to. Update the proposal to reflect the consensus. Remove the {{tl|Proposed}} template and replace it with another appropriate template, such as {{tl|Subcat guideline}}, {{tl|Policy}}, {{tl|Essay}}, {{tl|Wikipedia how to}}, {{tl|Infopage}}, or {{tl|Failed}}.
107

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2486402" എന്ന താളിൽനിന്ന് ശേഖരിച്ചത്