"വിക്കിപീഡിയ:ഉപയോക്തൃതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13:
[[Special:MyPage]], [[Special:MyTalk]] എന്നീ കുറുക്കവഴികൾ ഉപയോക്താക്കളെ സ്വന്തം ഉപയോക്തൃതാളിലേയ്ക്കും സംവാദം താളിലേയ്ക്കും കോണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്. ആരെങ്കിലും ''താങ്കളുടെയോ'' (മറ്റാരുടെയെങ്കിലുമോ) ഉപയോക്തൃതാളിലോ സംവാദം താളിലുമോ എത്തിപ്പെടണമെങ്കിൽ യോഗ്യമായ ഒരു ലിങ്കാണ് നൽകേണ്ടത് (ഉദാഹരണത്തിന് <nowiki>[[ഉപയോക്താവിന്റെ സംവാദം:ഉദാഹരണം]]</nowiki>). പൊതുവിൽ ഉപയോക്താവിന്റെ താൾ, സംവാദം താൾ എന്നിവയിലേയ്ക്ക് [[Wikipedia:Signatures|ഉപയോക്താവിന്റെ ഒപ്പിൽനിന്നും]] [[Help:Page history|നാൾവഴിയിൽ നിന്നും]] [[Help:Diff|നാൾപ്പതിപ്പുകൾ തമ്മിലുള്ള വ്യത്യാസത്തിൽ നിന്നുമാണ്]] പോകുന്നത്.
== {{anchor|What may I not have on my user page?}}എന്റെ ഉപയോക്തൃ താളിൽ എന്തൊക്കെ ഉണ്ടാകാൻ ''പാടില്ല''? ==
:''See also the policy section [[Wikipedia:Biographies of living persons#Non-article space]].''
{{shortcut|WP:UP#NOT|WP:UPNO|WP:UPNOT}}
വരി 28:
:{| class="wikitable"
|- valign="top"
! വിക്കിപീഡിയയുടെ ലക്ഷ്യങ്ങളുമായി '''അടുത്ത ബന്ധമില്ലാത്ത''' എഴുത്തുകളും വിവരങ്ങളും ചർച്ചകളും പ്രവർത്തനങ്ങ‌ളും
* വിക്കിപീഡിയയുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ഒരു [[weblog|വെബ്‌ലോഗ്]]
വരി 38:
|- valign="top"
! പരസ്യത്തിനോ വക്കാലത്തിനോ ആയി ഉപയോഗിക്കുന്ന ഉള്ളടക്കങ്ങളും കണ്ണികളും
{{shortcut|WP:UP#PROMO}}
വരി 44:
* സ്വയം ഉയർത്തിക്കാട്ടുന്നതരത്തിലുള്ള വിപുലമായ ഉള്ളടക്കം. പ്രത്യേകിച്ച് വിക്കിപീഡിയയുമായി നേരിട്ട് ബന്ധമില്ലാത്തപ്പോൾ.
|- valign="top"
! വിക്കിപീഡിയ എഡിറ്റിംഗുമായി ബന്ധമില്ലാത്തതും ചേരിതിരിവുണ്ടാക്കുന്നതും വികാരങ്ങ‌ൾ വൃണപ്പെടുത്തുന്നതുമായ ഉള്ളടക്കം.
{{shortcut|WP:UP#POLEMIC}}
വരി 51:
* മതിയായ കാരണമില്ലാതെ മറ്റുള്ളവർക്ക് ദോഷകരമായ വിവരങ്ങൾ മറ്റുള്ളവർക്ക് കാണാവുന്നരീതിയിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. എതിരായ തെളിവുകൾ, തെറ്റുകൾ സംബന്ധിച്ച വിവരങ്ങൾ, നാൾപ്പതിപ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ, പ്രശ്നാധിഷ്ടിതമായ വിമർശനങ്ങൾ എന്നിവ ഉടൻ ഉപയോഗിക്കേണ്ട ആവശ്യമില്ലെങ്കിൽ മറയ്ക്കുകയോ, സ്വകാര്യമായി (വിക്കിയിലല്ല) സൂക്ഷിക്കുകയോ ചെയ്യേണ്ടതാണ്.
|- valign="top"
! സ്വകാര്യ വിവരങ്ങൾ
{{shortcut|WP:USERBIO}}
വരി 57:
* വിക്കിപീഡിയയുമായി ബന്ധമില്ലാത്തതും അനുചിതവും വിപുലവുമായ തരത്തിലുള്ള സ്വകാര്യ വിവരങ്ങൾ.
|- valign="top"
! ഉപയോക്തൃ നാമമേഖലയ്ക്ക് യോജിച്ചതല്ലാത്ത ഉള്ളടക്കം
{{shortcut|WP:UP#NOTSUITED}}
വരി 81:
ഉപയോക്തൃ സംവാദം താൾ ഇതേ ഉപയോക്താവിന്റെ മറ്റൊരു അക്കൗണ്ടിലേയ്ക്കല്ലാതെ '''മറ്റൊന്നിലേയ്ക്കും തിരിച്ചുവിടാൻ പാടില്ല'''.
{{anchor|Copies of other pages}}{{anchor|Pages that look like articles}}
===ലേഖനങ്ങളോ കോപ്പി താളുകളോ പദ്ധതി താളുകളോ പോലെ തോന്നിപ്പിക്കുന്ന താളുകൾ===
വരി 111:
ലേഖനങ്ങളിൽ [[WP:COPYVIO|പകർപ്പവകാശം]] സംബന്ധിച്ച് ബാധകമായ ചട്ടങ്ങൾ ഉപയോക്തൃമേഖലയിലും ബാധകമാണ്. പ്രസ്താവനകൾ സ്വതന്ത്രാനുമതിയുള്ളവയോ പകർപ്പവകാശവിമുക്തമോ ആയിരിക്കണം. ഇതല്ലെങ്കിൽ ഒരു ചെറിയ ഉദ്ധരണി മാത്രമേ ഉപയോഗിക്കാവൂ. മറ്റൊരു സ്രോതസ്സിൽ നിന്നുള്ള എഴുത്ത് താങ്കളുടെ ഉപയോക്തൃതാളിൽ ചേർത്താൽ പകർപ്പവകാശമുണ്ടെങ്കിലും ഇല്ലെങ്കിലും ലേഖകന്റെ വിവരങ്ങൾ നൽകിയിരിക്കണം.
===മീഡിയ വിക്കി ഇന്റർഫേസ് അനുകരിക്കുകയോ അലങ്കോലമാക്കുകയോ ചെയ്യുക===
{{shortcut|WP:SMI}}
കാഴ്ച്ചയിൽ [[MediaWiki|മീഡിയ വിക്കിയുടേതുപോലെ]] തോന്നിക്കുന്ന ഇന്റർഫേസുകൾ ഉപയോഗിക്കുന്നത് വിക്കിപീഡിയ സമൂഹം [[Wikipedia talk:User pages/UI spoofing|ശക്തമായി നിരുത്സാഹപ്പെടുത്തുന്നു]]. പരീക്ഷണങ്ങൾക്കായി ചെയ്യേണ്ടിവരുമ്പോൾ മാത്രമാണ് ഇത് ഉപയോഗിക്കാവുന്നത്. വ്യാജമായ [[വിക്കിപീഡിയ:ഉപയോക്തൃതാൾ#ഉപയോക്തൃ സംവാദ നോട്ടിഫിക്കേഷൻ|ഉപയോക്തൃ സംവാദം സൂചിപ്പിക്കുന്ന ബാനറുകൾ]] ഉദാഹരണം. <ref group="Note">In an RfC that concluded in February 2012, the community banned misleading user talk notification banners; see [[Wikipedia talk:User pages/Archive 10#Simulating the MediaWiki interface (joke banners redux)]]. The RfC proposal covered only banners that in both wording and color closely resemble the one listed at [[#User talk notification]]. Joke banners that do not mislead editors into believing they have new messages were not included in the proposal.</ref>
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഉപയോക്തൃതാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്