"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61:
ഒരു ലേഖനത്തിൽ [[#പൊതു അവലംബങ്ങൾ|പൊതു അവലംബങ്ങളുണ്ടെങ്കിൽ]] ഇതൊരു പ്രത്യേക വിഭാഗത്തിലായിരിക്കും സാധാരണഗതിയിൽ കാണുക. പൊതു അവലംബങ്ങൾ ഉള്ള വിഭാഗം "അവലംബം" എന്ന തലക്കെട്ടിനു കീഴിലാണെങ്കിൽ അടിക്കുറിപ്പുകൾ ഉള്ള വിഭാഗം "കുറിപ്പുകൾ" എന്നായിരിക്കും കാണപ്പെടുക. പൊതു അവലംബങ്ങൾ അടിക്കുറിപ്പുകൾക്കു കീഴിലായിരിക്കും സാധാരണഗതിയിൽ ചേർക്കുന്നത്.
====ref ടാഗുകൾ ഉപയോഗിച്ച് ഇൻലൈൻ സൈറ്റേഷൻ ചേർക്കൽ  ====
{{Shortcut|WP:CITEFOOT}}
ഒരവലംബം അടിക്കുറിപ്പായി ചേർക്കാൻ <nowiki><ref>...</ref></nowiki> എന്ന സിൻറ്റാക്സുപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്:
വരി 88:
The use of ''[[ibid.]]'', ''[[Id.]]'' (or similar abbreviations) is discouraged, as these may become broken as new references are added (''[[op. cit.]]'' is less problematic in that it should refer explicitly to a citation contained in the article; however, not all readers are familiar with the meaning of the terms). If the use of ''ibid'' is extensive, use the {{tl|ibid}} template.-->
====ചുരുക്കിയ അവലംബങ്ങൾ ====
{{shortcut|WP:CITESHORT|WP:SFN}}
{{main|Help:Shortened footnotes}}
വരി 180:
പൊതു അവലംബം എന്ന ഒരു വിഭാഗം ആവശ്യമുണ്ടെങ്കിൽ ലേഖനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു ലേഖനം തുടങ്ങുന്ന സമയത്ത് പൊതു അവലംബമാണ് നൽകപ്പെടുന്നതെങ്കിലും ലേഖനം വികസിക്കുന്നതിനൊപ്പം ഇത് ഇൻലൈൻ സൈറ്റേഷനാക്കി മാറ്റാവുന്നതാണ്. നന്നേ ചെറിയ ലേഖനങ്ങൾ ഒഴിച്ചുള്ളവയിൽ [[#എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ്|എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ്]] നഷ്ടപ്പെടും എന്നതാണ് ഈ രീതി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഒരു പ്രശ്നം.
==എന്ത് വിവരങ്ങളാണ് ചേർക്കാവുന്നത് ==
{{shortcut|WP:CITEHOW}}
പൊതു അവലംബങ്ങളും ഇൻലൈൻ സൈറ്റേഷനുകളും നൽകുന്ന വിവരങ്ങളാണ് താഴെ പട്ടികയായി കൊടുത്തിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്. ഈ വിവരം സ്രോതസ്സ് കണ്ടുപിടിക്കാനും വായനക്കാർക്ക് സ്രോതസ്സ് എന്തെന്ന് മനസ്സിലാക്കാൻ സഹായിക്കാനും സ്രോതസ്സിന്റെ ഏതുഭാഗത്തുനിന്നുള്ള വിവരമാണ് അവലംബമായി സ്വീകരിച്ചതെന്നും മനസ്സിലാക്കാനുമാണ് ഉപയോഗപ്പെടുന്നത്.
വരി 303:
പ്രസാധകനോ ലേഖനകർത്താവോ അല്ലാതെ മറ്റൊരാൾ ലഭ്യമാക്കിയിട്ടുള്ള ഒരു വെബ് പേജിൽ ലേഖനത്തിന്റെ ഉള്ളടക്കം ലഭ്യമാണെങ്കിൽ ''സൗകര്യത്തിനുവേണ്ടി ഒരു കണ്ണി'' അങ്ങോട്ട് നൽകാവുന്നതാണ്. ഒരു വർത്തമാനപത്രത്തിന്റെ ലക്കം ആ പത്രത്തിന്റെ വെബ് സൈറ്റിൽ ലഭ്യമല്ലെങ്കിലും മറ്റൊരു വെബ് സൈറ്റിൽ വാർത്ത ലഭ്യമാണെന്നുവന്നേക്കാം. ഇങ്ങനെ നൽകുന്ന കണ്ണി യഥാർത്ഥ കോപ്പി തന്നെയെന്നും എഴുത്തിൽ വ്യത്യാസങ്ങളോ അനുചിതമായ അഭിപ്രായങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല എന്നും പ്രസാധകന്റെ പകർപ്പവകാശം ലംഘിച്ചിട്ടില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഹോസ്റ്റ് ചെയ്യുന്ന വെബ് സൈറ്റ് വിശ്വസനീയമാണെന്ന്കിൽ കൃത്യതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ്. ഒന്നിലധികം സൈറ്റുകളിൽ ഒരേ ലേഖനം ലഭ്യമാണെങ്കിൽ [[Wikipedia:Neutral point of view|പക്ഷപാതരാഹിത്യമുള്ള]] ഉള്ളടക്കം സാധാരണഗതിയിൽ നൽകുന്നതും [[Wikipedia:Verifiability|പരിശോധനായോഗ്യതയുള്ളതുമായ]] സൈറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.
=== ''താങ്കൾ'' എവിടെയാണിത് വായിച്ചതെന്ന് പറയൂ ===
{{shortcut|WP:SAYWHEREYOUGOTIT|WP:SAYWHEREYOUREADIT}}
താങ്കൾ കണ്ടിട്ടില്ലാത്ത ഒരു സ്രോതസ്സ് അവലബമായി ഉപയോഗിക്കുന്നത് ആശാസ്യമല്ല. താങ്കൾക്ക് ജോൺ സ്മിത്തിനെ അവലംബമായി ഉപയോഗിക്കണമെന്നിരിക്കട്ട്, താങ്കൾ പോൾ ജോൺസ് എന്നയാളുടെ ഗ്രന്ഥത്തിൽ ജോൺ സ്മിത്തിനെ സ്രോതസ്സായി ചൂണ്ടിക്കാട്ടിയതു മാത്രമായിരിക്കും കണ്ടിട്ടുണ്ടാവുക. എങ്കിൽ ഇക്കാര്യം വ്യക്തമാകുന്ന തരത്തിൽ താങ്കൾക്ക് ലേഖനമെഴുതാവുന്നതാണ് (ഇത് ഉദാഹരണം മാത്രമാണ്):
വരി 316:
മലയാളമല്ലാത്ത സ്രോതസ്സുകളിൽ കൃതിയിൽ നിന്നും പ്രസക്തഭാഗം ഉദ്ധരിക്കുകയും അതിന്റെ മലയാളം തർജ്ജമ നൽകുകയും ചെയ്യുന്നത് അഭികാമ്യമാണ്. ലേഖനത്തിൽ തന്നെ ഒരു ഉദ്ധരണി തർജ്ജമ ചെയ്ത് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ തർജ്ജമ ചെയ്യാത്ത രൂപം അടിക്കുറിപ്പിൽ ചേർക്കേണ്ടതാണ്. [[WP:NOMAL|മലയാളമല്ലാത്ത സ്രോതസ്സുകളുടെ]] പരിശോധനായോഗ്യത സംബന്ധിച്ച നയം കൂടുതൽ വിവരങ്ങൾക്കായി കാണുക.
==സൈറ്റേഷൻ ശൈലി ==
മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനാണ് അവലംബങ്ങൾ ശ്രമിക്കേണ്ടതെങ്കിലും വിക്കിപീഡിയയിൽ ഒരു ശൈലി പിന്തുടരണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ ഒരു ലേഖനത്തിനുള്ളിലെ അവലംബങ്ങൾ ഒറ്റ ശൈലി പിന്തുടരണമെന്നുണ്ട്. [[Citation|സൈറ്റേഷൻ]], [[APA style|എ.പി.എ. ശൈലി]], [[ASA style|എ.എസ്.എ. ശൈലി]], [[MLA style|എം.എ‌ൽ.എ. ശൈലി]], [[The Chicago Manual of Style|ഷിക്കാഗോ മാനുവൽ ശൈലി]], [[Author-date referencing|ഓതർ ഡേറ്റ് റെഫറൻസിങ്]], [[Vancouver system|വാൻകൂവർ സിറ്റം]], [[Bluebook|ബ്ലൂബുക്ക്]] എന്നീ ലേഖനങ്ങളിൽ ഇതെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്). ഉദാഹരണങ്ങൾ [[Wikipedia:Citing sources/Example style|ഇവിടെ]] ലഭ്യമാണ്.
അവലംബങ്ങളിൽ തിയതി നൽകുമ്പോൾ അക്കങ്ങൾ മാത്രമാണുപയോഗിക്കുന്നതെങ്കിൽ YYYY-MM-DD എന്ന രീതി മാത്രമുപയോഗിക്കുക. ഇല്ലെങ്കിൽ ഇതിൽ ഏതാണ് മാസം ഏതാണ് തിയതി എന്നത് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. ഉദാഹരണത്തിന് {{xt|2002-06-11}} ഉപയോഗിക്കാവുന്നതാണെങ്കിലും {{!xt|11/06/2002}} ഉപയോഗിക്കാവുന്നതല്ല. 1582-നു ശേഷമുള്ള [[Gregorian calendar|ഗ്രിഗോറിയൻ കലണ്ടർ]] തിയതികളിൽ മാത്രമേ YYYY-MM-DD എന്ന ശൈലി ഉപയോഗിക്കാവൂ.
=== പലവിധം സൈറ്റേഷനുകൾ ===
{{shortcut|WP:CITEVAR}}
ഉപയോക്താക്കൾ ഒരു ലേഖനത്തിൽ നിലവിലുള്ള അവലംബ ശൈലി വ്യക്തിപരമായ താല്പര്യം മുൻനിറുത്തിയോ മറ്റു ലേഖനങ്ങളുമായി ഐകരൂപ്യമുണ്ടാക്കാനോ വേണ്ടിയോ സമവായമുണ്ടാക്കാതെ മാറ്റാൻ ശ്രമിക്കരുത്. താങ്കൾ തിരുത്തുന്ന ലേഖനത്തിൽ നിലവിലുള്ള ശൈലി പിന്തുടരാൻ ശ്രമിക്കുക. നിലവിലുള്ള ശൈലി ലേഖനത്തിനനുയോജ്യമല്ല എന്ന അഭിപ്രായമുണ്ടെങ്കിൽ ആദ്യം സംവാദം താളിൽ ചർച്ച ചെയ്ത് ഒരു സമവായമുണ്ടാക്കുക. '''ഏതു ശൈലിയാണ് മെച്ചം എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ താളിൽ ആദ്യമായി വലിയ സംഭാവനകൾ നൽകിയ ലേഖകന്റെ ശൈലി പിന്തുടരുക. താങ്കളാണ് ഒരു താളിൽ ആദ്യമായി അവലംബങ്ങൾ കൂട്ടിച്ചേർക്കുന്നതെങ്കിൽ താങ്കൾക്ക് ഇഷ്ടമുള്ള ശൈലി പിന്തുടരാവുന്നതാണ്.
വരി 353:
===കണ്ണികൾ മുറിയുന്നത് തടയുകയും മുറിഞ്ഞവയെ ശരിപ്പെടുത്തുകയും ചെയ്യുന്നത് ===
{{see also|Wikipedia:Link rot}}
{{Shortcut|WP:DEADREF}}