"ഇരുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കൂട്ടിചേർക്കലുകൾ
വരി 18:
 
മോഹൻ ലാൽ. പ്രകാശ് രാജ് എന്നീ അഭിനയ പ്രതിഭകളുടെ മറക്കാനാവാത്ത പ്രകടനം, [[സന്തോഷ് ശിവൻ|സന്തോഷ് ശിവന്റെ]] [[ഛായാഗ്രഹണം]] എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഈ ചിത്രം [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി ധാരാളം വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും, പുരസ്കാരങ്ങൾ നേടുകയും ചെയ്തു. തമിഴിൽ കൂടാതെ[[മലയാളം]], [[തെലുങ്ക്]] എന്നീ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തി.
 
== അഭിനേതാക്കളും കഥാപാത്രങ്ങളും ==
*[[മോഹൻ ലാൽ]]-ആനന്ദൻ
*[[പ്രകാശ് രാജ്]]-തമിഴ് സെൽവൻ
*[[നാസ്സർ]]-അയ്യ വേലുത്തമ്പി
*[[ഐശ്വര്യ റായ്]]-കൽപന / പുഷ്പവല്ലി
*[[രേവതി]]-മരഗതം
* [[ഗൗതമി]]-രമണി
*[[തബു]]-സെന്താമര
 
== അവാർഡുകൾ ==
 
മികച്ച[[സഹനടൻ|സഹനടനുള്ള]] [[ദേശീയ ചലച്ചിത്ര അവാർഡ്]]-[[പ്രകാശ്‌ രാജ്]]
മികച്ച[[ചായാഗ്രാഹകൻ|ചായാഗ്രാഹകനുള്ള]] [[ദേശീയ ചലച്ചിത്ര അവാർഡ്]]-[[സന്തോഷ്‌ ശിവൻ]]
 
 
 
 
[http://en.wikipedia.org/wiki/Iruvar]
 
"https://ml.wikipedia.org/wiki/ഇരുവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്