"ഭിന്നകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Rational number}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]], രണ്ട് [[പൂര്‍ണ്ണ സംഖ്യ|പൂര്‍ണ്ണ സംഖ്യകളുടെ]] അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ '''ഭിന്നകങ്ങള്‍''' എന്ന് വിളിക്കുന്നു. പൂര്‍ണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ <math>\frac{a}{b}</math> എന്ന രൂപത്തില്‍ സൂചിപ്പിക്കുന്നു. അതില്‍ ''b'' [[0 (number)|പൂജ്യം]] ആകരുത്. ''a''-യെ അംശം എന്നും , ''b'' -യെ ഛേദമെന്നും വിളിക്കുന്നു.
 
ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളില്‍ സൂചിപ്പിക്കാം. <math>\frac{3}{6} = \frac{2}{4} = \frac{1}{2}</math> എന്നത് ഒരു ഉദാഹരണം.
"https://ml.wikipedia.org/wiki/ഭിന്നകം" എന്ന താളിൽനിന്ന് ശേഖരിച്ചത്