"ഭിന്നകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ താള്‍: ഗണിതശാസ്ത്രത്തില്‍, രണ്ട് പൂര്‍ണ്ണ സംഖ്യകളുടെ അനുപാതമായി സൂ...)
 
(ചെ.)
{{prettyurl|Rational number}}
ഗണിതശാസ്ത്രത്തില്‍, രണ്ട് പൂര്‍ണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങള്‍ എന്ന് വിളിക്കുന്നു. പൂര്‍ണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ <math>\frac{a}{b}</math> എന്ന രൂപത്തില്‍ സൂചിപ്പിക്കുന്നു. അതില്‍ ''b'' [[0 (number)|പൂജ്യം]] ആകരുത്. ''a''-യെ അംശം എന്നും , ''b'' -യെ ഛേദമെന്നും വിളിക്കുന്നു.
 
ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളില്‍ സൂചിപ്പിക്കാം. <math>\frac{3}{6} = \frac{2}{4} = \frac{1}{2}</math> എന്നത് ഒരു ഉദാഹരണം.
 
[[en:Rational number]]
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/248621" എന്ന താളിൽനിന്ന് ശേഖരിച്ചത്