"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 122.174.202.74 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 99:
[[ചിത്രം:ArattupuzhaPooram11.JPG|220px|thumb|right|ആറാട്ട് നടക്കുന്ന മന്ദാരക്കടവ്]]
 
പിറ്റേ ദിവസം ഉത്രം നാളിൽ ആറാട്ട് നടത്തപ്പെടുന്നു. കരുവന്നൂർ പുഴയിൽ മന്ദാരക്കടവിൽ വച്ചാണ്‌ ആറാട്ട് നടക്കുന്നത്. ആറാട്ടുപുഴപൂരം ദിവസം അർദ്ധരാത്രി മുതൽ മന്ദാരക്കടവിൽ ഗംഗാദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാൺ വിശ്വാസം. തേവർക്കായി താൽകാലിക മണ്ഡപം ഒരുക്കുന്നു. അതിനെ വലം വച്ച് മറ്റു ഭഗവതിമാർ ആറാടുന്നു. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാൺ ആദ്യം നീരാടുന്നത്. എന്നാൽമീനമാസത്തിലെ മറ്റുപൂരം ദേവകൾ നാളിൽ ആറാടുകയില്ല രാത്രി  ചോതി  നക്ഷത്രം ഉച്ചസ്ഥ മാവുമ്പോളാണ്  കടലാശ്ശേരി  പിഷാരിയ്ക്കൽ  ഭഗവതി  മന്ദാരം കടവിൽ ആറാടുന്നത്.കാശി ഇത്വിശ്വനാഥനും ഒരുഗംഗയും പ്രത്യേകതയായിമുപ്പത്തിമുക്കോടി കണക്കാക്കപ്പെടുന്നുദേവകളും ഈ ആറാട്ടിൽ പങ്കെടുക്കുന്നു എന്നാണ്  വിശ്വാസം  .തുടർന്ന്  മറ്റു ദേവിമാർ  ഓരോരുത്തരായി  ആറാടുന്നു  പരമപുണ്യമായ ഈ ആറാട്ടിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത് നിർവൃതിയടയുന്നു. ആറാട്ടിനു ശേഷം ഊരകത്തമ്മത്തിരുവടിയും തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേയ്ക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കുന്നു. ഊരകത്തമ്മത്തിരുവടിയാൺ ആറാട്ടുപുഴ ക്ഷേത്രം ആദ്യം പ്രദക്ഷിണം വെക്കുന്നത്.
 
=== യാത്രയയപ്പ് ===
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്