"വലിയ വേലിത്തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
++ പടം
വരി 18:
[[തത്ത|തത്തയുടെ]] രൂപസാദൃശ്യമുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ വേലിത്തത്തകളിൽ വലിപ്പം കൂടിയ വർഗ്ഗമാണ്‌ '''വലിയ വേലിത്തത്ത''' എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Blue Tailed Green Bee Eater. ശാസ്ത്രീയ നാമം: Merops philippinus.
==രൂപവിവരണം==
[[File:Blue-tailed-bee-eater-from-kottayam-kerala.jpg|thumb|left|300px|വലിയ വേലിത്തത്ത, [[കുട്ടനാട്|കുട്ടനാട്ടിൽ]] നിന്നും]]
[[നാട്ടുവേലിത്തത്ത|നാട്ടുവേലിത്തത്തയേക്കാൾ]] ഒന്നര ഇരട്ടി വലിപ്പവും പച്ച നിറവുമാണ്‌ ഇതിന്‌. അരയ്ക്കു താഴെ വാലുൾപ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം..വാലിന്റെ മദ്ധ്യത്തിലെ തൂവലുകൾ നീളം കൂടിയവയാണ്. വ്യക്തമായ മുഖത്തെഴുത്തുണ്ട്. കൊക്കുമുതൽ കണ്ണിലൂടെ കടന്നു പോകുന്ന കറുത്ത പട്ടയുണ്ട്. അതിനു താഴെ നീലനിറത്തിൽ ഒരു വരയുണ്ട്. താടി മഞ്ഞയാണ്. തൊണ്ടയും കവിളും ചുവപ്പു കലർന്ന തവിട്ടു നിറമാണ്. പൃഷ്ഠത്തിനും വാലിനും നീല നിറമുണ്ട്.<ref name="vns1"/>
==വിതരണം==
"https://ml.wikipedia.org/wiki/വലിയ_വേലിത്തത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്