"ജന്മഭൂമി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 35:
 
}}
ഹൈന്ദവവർഗ്ഗീയ ആശയങ്ങളോടും സംഘടനകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് [[മലയാളം|മലയാളത്തിൽ]] പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ്‌ '''ജന്മഭൂമി'''<ref>http://janmabhumionline.net/?page_id=101</ref>.കോഴിക്കോടുനിന്നുമാണ് ആദ്യമായി പത്രം പ്രസിദ്ധീകരിക്കുന്നത്<ref>http://yellowpages.webindia123.com/details/Kerala/Kozhikode/Magazine+and+News+Paper+Publishers/1735/</ref>.1975 ൽ തുടങ്ങിയ ഈ പത്രത്തിന്റെ ആദ്യ പത്രാധിപർ പി.വി.കെ നെടുങ്ങാടിയാണ്‌. [[ഹിന്ദു ഐക്യവേദി]] നേതാവായ [[കുമ്മനം രാജശേഖരൻ|കുമ്മനം രാജശേഖരനാണ്]] മാനേജിംഗ് ഡയറക്ടർ. പ്രശസ്ത പത്രപ്രവർത്തകൻ ഹരി എസ്. കർത്താ ചീഫ് എഡിറ്ററും എം.രാധാകൃഷ്ണൻ മാനേജിംഗ് എഡിറ്ററും മാധ്യമലോകത്തു ശ്രദ്ധേയയായ [[ലീലാ മേനോൻ]] എഡിറ്ററുമാണ്. [[ബി.ജെ.പി.|ബി.ജെ.പിയോട്]] ആഭിമുഖ്യം പുലർത്തുന്ന പത്രമാണ്‌ ജന്മഭൂമി. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ അഞ്ച് എഡീഷനുകളാണ് ജന്മഭൂമിക്കുള്ളത്.
 
==വിവാദം==
"https://ml.wikipedia.org/wiki/ജന്മഭൂമി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്