"പാണ്ഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:पाण्डव
No edit summary
വരി 1:
[[ഭാരതം|ഭാരതത്തിന്റെ]] ഇതിഹാസങ്ങളില്‍ ഒന്നായ [[വ്യാസന്‍]] രചിച്ച [[മഹാഭാരതം|മഹാഭാരതത്തിലെ]]പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവര്‍. [[പാണ്ഡു]]വിന്റെ മക്കള്‍ ആയതുകൊണ്ടാണ് ഇവര്‍ പാണ്ഡവര്‍ എന്ന് അറിയപ്പെടുന്നത്. എങ്കിലും [[ശണ്ഠന്‍ഷണ്ഡന്‍]] ആയ പാണ്ഡുവിന് സന്താനങ്ങള്‍ ഉണ്ടാവാത്തതുകൊണ്ട് [[കുന്തി]]ക്ക് ഓരോ ദേവന്മാരില്‍ നിന്നാണ് സന്താനങ്ങള്‍ ജനിച്ചത് എന്നു കരുതപ്പെടുന്നു. കുന്തിയാണ് പാണ്ഡവരുടെ മാതാവ്. പാണ്ഡവര്‍ അഞ്ചാണ് (പഞ്ചപാണ്ഡവര്‍).
 
==പഞ്ച പാണ്ഡവര്‍ (പ്രായത്തിന്റെ ക്രമത്തില്‍)==
"https://ml.wikipedia.org/wiki/പാണ്ഡവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്