"ഫെഡറൽ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

202.88.250.78 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2482429 നീക്കം ചെയ്യുന്നു
202.88.250.78 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2482428 നീക്കം ചെയ്യുന്നു
വരി 1:
[[കേരളം|കേരളത്തിലെ]] [[ആലുവ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ '''ഫെഡറൽ ബാങ്ക്'''. [[1945]] - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. [[2010|2010-ലെ]] കണക്കുകൾ പ്രകാരം ഈ ബാങ്കിന്‌ 1248 ശാഖകളും 1503[[ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ|എ.ടി.എമ്മുകളും]] നിലവിലുണ്ട്.
==ചരിത്രം==
{{Infobox_Company |
{{Infobox company|name=The Federal Bank Limited|logo=Federal_Bank.jpg|type=Private|traded_as={{NSE|FEDERALBNK}}
{{BSE|500469}}
{{LSE|FEDS}}|predecessor=[[Travancore Federal Bank]]|founded=|founder=[[Travancore Federal Bank]] : Oommen Geevarughese Federal Bank : Kulangara Paulo Hormis|area_served=[[India]]|key_people=[[Shyam Srinivasan]] (Managing Director & CEO), Nilesh Shivji Vikamsey (Part Time Chairman)|industry=Banking and allied industries|products=Loans, Savings Accounts, Current Accounts, Credit Cards, Debit Cards, Payment Gateway etc.|revenue={{increase}} {{INRconvert|77.4|b}} (2016)|foundation=Founded at [[India|Nedumpuram]],1931 Moved to [[Kochi, India|Kochi]],1945|location=Federal Towers,
[[Aluva]], [[Kochi, India|Kochi]] - 683 101,
[[Kerala]], [[India]].|homepage=[http://www.federalbank.co.in/ www.federalbank.co.in]}}ഫെഡറൽ ബാങ്കിൻറെ ചരിത്രം ഇന്ത്യൻ സ്വാതന്ത്ര്യ കാലഘട്ടത്തിനും മുൻപേയാണ്. 1931 ഏപ്രിൽ മാസം 23 ന് ട്രാവൻകൂർ കമ്പനി റെഗുലഷൻ ആക്ട് 1916 പ്രകാരം ഔദ്യോഗികമായി ആരംഭിച്ചു അതിനും 2 കൊല്ലംമുൻപ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.[[ട്രാവൻകൂർ ഫെഡറൽ ബാങ്ക്]]
company_name = ഫെഡറൽ ബാങ്ക് ലിമിറ്റഡ് |
company_logo = [[Image:Federal_Bank.jpg]]|
company_type = [[പബ്ലിക് ലിമിറ്റഡ് കമ്പനി]]|
traded_as={{NSE|FEDERALBNK}}
{{BSE|500469}}
{{LSE|FEDS}}
| company_slogan = Your Perfect Banking Partner |
foundation = [[നെടുമ്പ്രം]] 1931,[[കൊച്ചി]] 1945 |
location = [[ആലുവ]], [[കേരളം]], [[ഇന്ത്യ]]
|key_people = നീലേഷ് എസ് വികംസെ (Chairman ),
ശ്യാം ശ്രീനിവാസൻ (MD & CEO)|

industry = [[ബാങ്കിങ്]] and allied industries|
പ്രവർത്തനം ആരംഭിക്കുന്നത് കേരള സംസ്ഥാനത്തു തിരുവല്ലയ്ക്ക് അടുത്ത് നെടുമ്പ്രത്തുള്ള പട്ടമുക്കിൽ വരട്ടിശ്ശേരിൽ കുടുംബത്താണ്‌.
products = Loans, Savings|
revenue = |
homepage = [http://www.federalbank.co.in/ www.federalbank.co.in]
|സ്ഥാപകൻ=ട്രാവൻകൂർ ഫെഡറൽ ബാങ്ക് : ഉമ്മൻ ഗീവർഗീസ്
ഫെഡറൽ ബാങ്ക് : കെ.പി ഹോർമിസ്}}
ഫെഡറൽ ബാങ്കിൻറെ ചരിത്രം ഇന്ത്യൻ സ്വാതന്ത്ര്യ കാലഘട്ടത്തിനും മുൻപേയാണ്. 1931 ഏപ്രിൽ മാസം 23 ന് ട്രാവൻകൂർ കമ്പനി റെഗുലഷൻ ആക്ട് 1916 പ്രകാരം ഔദ്യോഗികമായി ആരംഭിച്ചു അതിനും 2 കൊല്ലംമുൻപ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.[[ട്രാവൻകൂർ ഫെഡറൽ ബാങ്ക്]] പ്രവർത്തനം ആരംഭിക്കുന്നത് കേരള സംസ്ഥാനത്തു തിരുവല്ലയ്ക്ക് അടുത്ത് നെടുമ്പ്രത്തുള്ള പട്ടമുക്കിൽ വരട്ടിശ്ശേരിൽ കുടുംബത്താണ്‌.

ഏകദേശം 15 കൊല്ലത്തിൽ പരം വർഷം ആ കുടുംബം ബാങ്കിങ് പ്രവർത്തനങ്ങളുമായി മുൻപോട്ട് പോയി. ബാങ്കിൻറെ പ്രവർത്തനം തുടങ്ങിയത് പട്ടമുക്കിൽ വരട്ടിശ്ശേരിൽ ഉമ്മൻ വർഗീസ്, ഉമ്മൻ ചാക്കോ,ഉമ്മൻ കുര്യൻ,ഉമ്മൻ ജോർജ്ജ്,അവരുടെ കുടുംബാംഗങ്ങളും,ഒപ്പം മുണ്ഡപള്ളിൽ ലൂക്കോസും ചേർന്ന് ആണ്. ഉമ്മൻ വർഗീസ് ചെയർമാനും ഉമ്മൻ ചാക്കോ മാനേജർ ആയും പ്രവർത്തിച്ചു വന്നു.10 കൊല്ലത്തിൽ അധികം ബാങ്ക് വളരെ സുഗമമായി പ്രവർത്തിച്ചു വന്നു,തുടർന്ന് മാനേജർ ഉമ്മൻ ചാക്കോയുടെ അനാരോഗ്യം മൂലം ബാങ്കിൻറെ ദൈനം-ദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടുകൊണ്ടിരുന്നു.
"https://ml.wikipedia.org/wiki/ഫെഡറൽ_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്