"ആര്യഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 1:
[[ഭാരതം|ഭാരതത്തിന്റെ]] ആദ്യ [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹമാണ്]] '''ആര്യഭട്ട'''. എ.ഡി 5ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[ആര്യഭടന്‍]] എന്ന ഗണിതശാസ്ത്രജ്ഞന്റെ ബഹുമാനാര്‍ത്ഥമായാണ് ഈ കൃത്രിമോപഗ്രഹത്തിന് പേര് നല്‍കിയത്. [[ഇസ്രോ|ഐ.എസ്.ആര്‍.ഓ]] നിര്‍മ്മിച്ച ആര്യഭട്ട 1975 [[ഏപ്രില്‍ 19]]-നു [[സോവിയറ്റ് യൂണിയന്‍]] ആണ്‌ വിക്ഷേപിച്ചത്. ജ്യോതിശ്ശാസ്ത്രസംബന്ധമായ പരീക്ഷണങ്ങള്‍ നടത്തുന്നതിനുവേണ്ടിയാണ് ഇത് നിര്‍മ്മിച്ചത്. പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തില്‍ തിരിച്ചെത്തി.
 
360 കി.ഗ്രാം ഭാരമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവില്‍ 619 x 562 കി.മീ ആണ്.96.3 മിനുട്ട് ആണ് കക്ഷകപീരിയഡിന്റെ ദൈര്‍ഘ്യം. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശവാഹനത്തിന്റെശൂന്യാകാശപേടകത്തിന്റെ വ്യാസം 1.4മീ ആണ്. മുകളിലും താഴേയുമുള്ള മുഖങ്ങളൊഴിച്ച് എല്ലാമുഖങ്ങളും സൗരസെല്ലുകളുപയോഗിച്ച് ആവരണം ചെയ്തിരിയ്ക്കുന്നു.
==ലക്ഷ്യങ്ങള്‍==
എക്സ്റേ ,ജ്യോതിശ്ശാസ്ത്രം, സൗരഭൗതികശാസ്ത്രം, വ്യോമയാനവിജ്ഞാനം ഇവയെ അടിസ്ഥാനമാക്കിയായിരുന്ന 3 പരീക്ഷണങ്ങളാണ് പ്രധാനമായുംകേന്ദ്രീകരിച്ചത്
വരി 7:
*http://www.geocities.com/hari_ghk/arya.htm
*http://www.csre.iitb.ac.in/isro/aryabhata.html
{{അപൂര്‍ണ്ണം}} [[വിഭാഗം:കൃത്രിമോപഗ്രഹങ്ങള്‍]]
 
[[en:Aryabhata (satellite)]]
"https://ml.wikipedia.org/wiki/ആര്യഭട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്