"മാൽക്കം എക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) add forgoten slash
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 90:
===ഫ്രാൻസ്, ഇംഗ്ലണ്ട്===
1964 നവംബർ 23 ന് മക്ക തീർത്ഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ മാൽക്കം പാരീസിൽ ഒരു ഹ്രസ്വസന്ദർശനം നടത്തി.<ref>ബെഥൂൺ, ലെബെർട്ട്, "മാൽക്കം എക്സ് ഇൻ യൂറോപ്പ്", ക്ലാർക്ക്, പുറങ്ങൾ}226–231.</ref> ഏതാണ്ട് ഒരാഴ്ചക്കുശേഷം, അദ്ദേഹം ഇംഗ്ലണ്ട് സന്ദർശനത്തിനായി പോവുകയും, ഓക്സ്ഫഡ് യൂണിയൻ സൊസൈറ്റിയിൽ ഒരു ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. ഈ ചർച്ച ബി.ബി.സി. ലോകമെമ്പാടും സംപ്രേക്ഷണം ചെയ്യുകയുണ്ടായി.<ref name=brothermalcom>{{cite web|title=മാൽക്കം എക്സ് ഓക്സ്ഫഡ് ഡിബേറ്റ്|url=http://archive.is/yGc5L|publisher=ബ്രദർമാൽക്കം.നെറ്റ്|accessdate=22 ജൂൺ 2014}}</ref> 1965 ഫെബ്രുവരി 5 ന് മാൽക്കം വീണ്ടും ബ്രിട്ടൻ സന്ദർശിച്ചു. ഫെബ്രുവരി എട്ടാം തീയതി ലണ്ടനിലെ ആഫ്രിക്കൻ ഓർഗനൈസേഷൻ കൗൺസിലിന്റെ പ്രഥമ മീറ്റിങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.<ref>[[#mx92|ബ്രൂസ്സ് പെറി]] പുറം 351</ref> പിറ്റേ ദിവസം ഫ്രാൻസ് സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും, ഫ്രാൻസ് മാൽക്കമിന്റെ പ്രവേശനം നിരോധിച്ചതുകൊണ്ട് യാത്ര റദ്ദാക്കുകയായിരുന്നു.<ref>[[#kofi01|കോഫി നടാമ്പു]] പുറം 312</ref>
 
==ഉദ്ധരണികൾ==
മാൽക്കം എക്സ്സ്ണ്ട്ന്റെ ഉദ്ധരികൾ വളരെ പോപുലർ ആണ്.
 
==വധം==
"https://ml.wikipedia.org/wiki/മാൽക്കം_എക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്