"അമൽ നീരദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
[[രഞ്ജിത്ത്‌(സിനിമ)|രഞ്ജിത്ത്]] സംവിധാനം ചെയ്ത [[ബ്ലാക്ക്(സിനിമ)|ബ്ളാക്കിലൂടെ]] മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ബ്ലാക്കിന്റെ ടേക്കുകളും ശ്രദ്ധ പിടിച്ചുപറ്റി. ജെയിംസിനു ശേഷം താൻ സംവിധാനം ചെയ്ത [[ശിവ(സിനിമ)|ശിവ]] എന്ന ചിത്രത്തിനും രാംഗോപാൽ വർമ അമലിനെയാണ്‌ കാമറ ഏൽപ്പിച്ചത്‌.
 
അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നടൻ [[മമ്മൂട്ടി]] സംവിധാന രംഗത്തേക്ക്‌ ചുവടുവെക്കാനുള്ള നീക്കത്തിന്‌ നിറഞ്ഞ മനസോടെയാണ്‌ പിന്തുണ നൽകിയത്‌.മമ്മൂട്ടി നായകനാകുന്ന [[ബിഗ് ബി]] എന്ന ചിത്രത്തിലൂടെയാണ് അമൽ സംവിധായകന്റെ കുപ്പായമണിയുന്നത്. ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും അമൽ ആണ്. പിന്നീട് [[മോഹൻലാൽ]] നായകനായ ''സാഗർ ഏലിയാസ് ജാക്കി'' എന്നൊരു ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു.പൃഥ്വിരാജ് നായകൻ ആയ അൻവർ ആണ് അതിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്തത്. പിന്നീട് ചെയ്ത മൾട്ടി സ്റ്റാർ ചിത്രം ആയ ബാച്ചിലർ പാർട്ടി മലയാളത്തിലെ അന്നേ വരെയുള്ള രീതികളെ മാറ്റി മറിച്ച സിനിമയാണ്.
 
ഇയ്യോബിന്റെ പുസ്തകം ആണ്‌ അവസാനം പുറത്തിറങ്ങിയ ചിത്രം.
"https://ml.wikipedia.org/wiki/അമൽ_നീരദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്