"തോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Stub}}{{Infobox deity|type=Egyptian|name=തോത്ത്|image=Thoth.svg|image_size=|alt=|caption=Thoth, in one of his forms as an [[ibis|ഐബിസ് കൊക്കിന്റെ]]-headed manശിരസ്സോട്കൂടിയ മനുഷ്യരൂപത്തിൽ തോത്ത്|god_of='''God of Knowledge, the Moon, Measurement, Wisdom, the Alphabet, Records, Thought, Intelligence, Meditation, the Mind, Logic, Reason, Reading, Hieroglyphics, Magic, Secrets, Scribes, and Writing'''|hiro=|cult_center=[[Hermopolis|ഹെർമോപോളിസ്]]|symbol=[[Moon|ചന്ദ്രക്കല]] , [[papyrus]] scroll, reed pens, writingഎഴുത്തു paletteപലക, stylus, ibisഐബിസ്, baboonബബ്ബൂൺ, scales|parents=Noneആരുമില്ല (self-createdസ്വയംഭൂ); alternativelyമറ്റൊരു വിധത്തിൽ [[Neith|നീത്ത്]] or<nowiki>, [[Ra|റാ],] or </nowiki>[[Horus|ഹോറസ്]] andപിന്നെ [[Hathor|ഹാത്തോർ]] ഇവരിൽ ഒരാളേയും സങ്കൽപ്പിക്കാറുണ്ട്|siblings=|consort=[[Seshat|സേഷത്]],<ref>Wilkison, Richard H. (2003). ''The Complete Gods and Goddesses of Ancient Egypt'', p. 166</ref> [[Ma'at|മാഃത്]], Nehemtawy<ref>Bleeker, C. J. (1973). ''Hathor and Thoth: Two Key Figures of the Ancient Egyptian Religion'', pp. 121–123</ref>|offspring=[[Seshat|സേഷത്]] ചില വിശ്വാസപ്രകാരം}}പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് തോത്ത്. [[Ibis|ഐബിസിന്റെയോ]] അല്ലെങ്കിൽ [[Baboon|ബബ്ബൂണിന്റെയോ]] ശിരസ്സോടുകൂടിയ മനുഷ്യരൂപത്തിലാണ് തോത്ത് ദേവനെ ചിത്രീകരിക്കാറുള്ളത്. തോത്തിന്റെ സ്ത്രീ രൂപമാണ് [[Seshat|സേഷത്]]. [[Ma'at|മാഃത്]] ആണ് തോത്തിന്റെ ഭാര്യ.<ref>Thutmose III: A New Biography By Eric H Cline, David O'Connor University of Michigan Press (January 5, 2006)p. 127</ref>
 
ഈജിപ്റ്റിലെ [[Hermopolis|ഖ്മൂൻ പട്ടണത്തിലാണ്]] തോത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രം നിലനിന്നിരുന്നത്<ref group="note">Not to be confused with the deity [[Khnum]].</ref><ref>''National Geographic Society: Egypt's Nile Valley Supplement Map''. (Produced by the Cartographic Division)</ref> പിന്നീട് [[History of Egypt|ഗ്രീക്കോ റോമൻ കാലഘട്ടത്തിൽ]] ഈ സ്ഥലം [[Hermopolis|ഹെർമോപോളിസ് മാഗ്ന]] എന്ന് അറിയപ്പെട്ടിരുന്നു <ref>''National Geographic Society: Egypt's Nile Valley Supplement Map'': ''Western Desert portion''. (Produced by the Cartographic Division)</ref> കൂടാതെ [[Abydos, Egypt|അബിഡോസ്]], ഹെസേർത്ത്, ഉറിത്ത്, [[Per (hieroglyph)|പേർ]]-അബ്, റെഖൂയി, താ-ഉർ, സേപ്, ഹാത്, സെൽകെത് എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങളിലും തോത്ത് ദേവന്റെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു<ref>(Budge ''The Gods of the Egyptians'' Thoth was said to be born from the skull of set also said to be born from the heart of Ra.p. 401)</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2484405" എന്ന താളിൽനിന്ന് ശേഖരിച്ചത്