"നീലം താഴ്‍വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59:
| footnotes =
}}
ഔദ്യോഗികമായി ഇന്ത്യയുടേതും പാക്കിസ്ഥാൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീർ മേഖലയിലെ 144 കിലോമീറ്റർ നീളത്തിൽ വില്ലുപോല വളഞ്ഞു കിടക്കുന്ന ഒരു താഴ്‌വരയാണ് '''നീലം താഴ്വരതാഴ്‌വര'''  ([[Urdu language|Urdu]]:  '''وادیِ نیلم'''  ‎) ഔദ്യോഗികമായി ഇന്ത്യയുടേതും പാക്കിസ്ഥാൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീർ മേഖലയിലെ 144 കിലോമീറ്റർ നീളത്തിൽ വില്ലുപോല വളഞ്ഞു കിട്ക്കുന്ന ഒരു താഴ്വരയാണ്. താഴ്വരയിലുടനീളംതാഴ്‌വരയിലുടനീളം ഒഴുകുന്ന നീലം നദിയടെ പേരാണ് താഴ്വരയുടെതാഴ്‌വരയുടെ പേരിനു നിദാനം. ഈ പട്ടണം കഖാൻ താഴ്വരയ്ക്കുതാഴ്‌വരയ്ക്കു സമാന്തരായി കിടക്കുന്ന പാക്കിസ്ഥാൻ കയ്യേറ്റ പട്ടണമായ മുസാഫറാബാദിന് വടക്കുകിഴക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു താഴ്വരകളും അതിർതാഴ്‌വരകളും തിരിക്കുന്നത്അതിരുതിരിക്കുന്നത് മഞ്ഞുമൂടിയ, 4,000 മീറ്റർ (13,000 അടി) വരെ സമുദ്രനിരപ്പിൽ നിന്ന് ഉയരമുള്ള പർവ്വതങ്ങളാണ്.
 
[[വർഗ്ഗം:ആസാദ് കശ്മീർ]]
"https://ml.wikipedia.org/wiki/നീലം_താഴ്‍വര" എന്ന താളിൽനിന്ന് ശേഖരിച്ചത്