"മിൽവൌക്കീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 78:
 
=== അമേരിക്കൻ ഇന്ത്യൻ മിൽവൌക്കീ ===
മിൽവൌക്കീ മേഖലയിലെ അറിയപ്പെടുന്ന ആദ്യനിവാസികൾ [[മെനോമിനീ,]] [[ഫോക്സ്]], [[മസ്‍കൌട്ടെൻ]], [[സൌക്]], [[പൊട്ടവട്ടോമി]], [[ഒജിബ്‌‌വാ|ഒജിബ്‍വേ]] (എല്ലാവരും അൽജിക്/അൽഗോങ്കിയൻ ജനങ്ങൾ), [[ഹോ-ചുങ്ക്]] ([[വിന്നെബാഗൊ]] - ഒരു വിഭാഗം [[സിയൌൺ]] ജനങ്ങൾ), എന്നീ വിഭാഗങ്ങളിലുള്ള തദ്ദേശീയ ഇന്ത്യൻ വർഗ്ഗങ്ങളായിരുന്നു. മിൽവൌക്കീ പ്രദേശങ്ങളിലേയ്ക്ക് അധിവാസം നടത്തുന്നതിനു മുമ്പ്, [[ഗ്രീൻ ബേ]]<nowiki/>യ്ക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലായിരുന്നു ഇവരിൽ ബഹുഭൂരിപക്ഷവും യൂറോപ്യൻ അധിനിവേശകാലത്ത് വസിച്ചിരുന്നത്.<ref>{{cite book
| url = https://books.google.com/books?id=fHLfiOZVzmMC&pg=PA146&lpg=PA146#v=onepage&q&f=false
| title = The Middle Ground
| last = White
| first = Richard
| publisher = Cambridge University Press
| year = 1991
| location = New York
| pages = 146
}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മിൽവൌക്കീ" എന്ന താളിൽനിന്ന് ശേഖരിച്ചത്