"ഇന്ദ്രപ്രസ്ഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 3:
ഇന്ദ്രന്റെ നഗരം എന്നർഥം വരുന്ന '''ഇന്ദ്രപ്രസ്ഥം''' ({{lang-pi|Indapatta}}, {{lang-sa|इन्‍द्रप्रस्‍थ or Indraprastha}}) ഭാരതീയ ഇതിഹാസമായ ''[[Mahabharata|മഹാഭാരതത്തിലെ]] '' [[Pandavas|പാണ്ഡവരുടെ]] ഭരണകൂടമായിരുന്നു. [[Yamuna|യമുന നദിയുടെ]] തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോഴത്തെ [[Delhi|ഡെൽഹിയുടെ]] അടുത്തായിരുന്നതുകൊണ്ട് ഡെൽഹിയെ ഇന്ദ്രപ്രസ്ഥം എന്നും വിശേഷിപ്പിക്കാറുണ്ട്.
ഇന്ത്യയുടെ കേന്ദ്രഭരണകൂടമായ ഡെൽഹിക്ക് ഇന്ദ്രപ്രസ്ഥം എന്ന വിശേഷണം നൽകി പറയാറുണ്ട്.
പാണ്ഡവരുടെ രാജധാനിയായിരുന്നു '''ഇന്ദ്രപ്രസ്ഥം'''. ആധുനിക ഭാരതത്തിന്റെ തലസ്ഥാനമായിരിക്കുന്ന ഡൽഹി തന്നെയായിരുന്നു പഴയ ഇന്ദ്രപ്രസ്ഥം എന്നും ഒരു വാദമുണ്ട് .
പാഞ്ചാലീ സ്വയം വരം കഴിയുമ്പോള് എല്ലാവരും പാഞ്ചാലിയെ വിവാഹം ചെയ്തത് ഒളിവില്ക ഴിഞ്ഞിരുന്ന പാണ്ഡവരാണെന്ന് അറിയുന്നു. കൌരവര്ക്ക് ഇത് വലിയ അപമാനമായി തോന്നുന്നു. പാണ്ഡവരുടെ
വനവാസകാലം അവസാനിക്കാറായതിനാല് അവര് തിരിച്ചുവന്ന്പാ തിരാജ്യം ആവശ്യപ്പെടുമെന്ന് ഭയന്ന്
==ഇന്ദ്രപ്രസ്ഥത്തിന്റെ നിർമ്മാണം==
ദുര്യോദനന് ധര്മ്മപുത്രരോടും കര്ണ്ണനോടും ശകുനിയോടുമൊപ്പം പല കുതന്ത്രങ്ങളും ആലോചിക്കുന്നു. പക്ഷെ, പാണ്ഡവര് വലിയ ബുദ്ധിമാന്മാരാണെന്നും അവരെ ചതിയില്പെ ടുത്തുന്നത് ആപത്താണെന്നും പറഞ്ഞ്
ധൃതരാഷ്ട്രരുടെ അഭിപ്രായപ്രകാരം അർദ്ധരാജ്യാവകാശിയായ ധർമ്മപുത്രർ അനുജൻമാരോടുകൂടി ഖാണ്ഡവപ്രസ്ഥം എന്ന വനത്തിലേക്കുപോയി . ശ്രീകൃഷ്ണൻ അവർക്കു സഹായിയായി നിന്നു . വ്യാസനും മറ്റു മഹാമുനിമാരും അവരെ സന്ദർശിച്ചുകൊണ്ടിരുന്നു . ഇവരുടെയൊക്കെ സഹായത്തോടെ പാണ്ഡവർ അവിടെ '''ഇന്ദ്രപ്രസ്ഥം''' എന്ന ഒരു നഗരം നിർമ്മിച്ചു . ആ നഗരം ഇന്ദ്രലോകം പോലെ സുന്ദരമായിരുന്നു . [ മഹാഭാരതം , സഭാപർവ്വം , അദ്ധ്യായങ്ങൾ 1 ,2 ,3 ].
കര്ണ്ണന് അവരെ വിലക്കുന്നു.
ധൃതരാഷ്ട്രര് വിദുരരോടും ഭീഷ്മരോടും ദ്രോണരോടും ഒക്കെ പാണ്ഡവരുടെ തിരിച്ചുവരവിനെ പറ്റി
പറയുമ്പോള്, അവര് സന്തോഷത്തോടെ പാണ്ഡവര്ക്ക്പാ തിരാജ്യം കൊടുത്ത് ആദരിക്കാന് നിര്ദ്ദേശിക്കുന്നു.
ദുര്യോദനനു ഇത് വളരെ
നീരസമുണ്ടാക്കുന്നെങ്കിലും
മറ്റുവഴിയൊന്നും കാണായ്കയാല് ധൃതരാഷ്ട്രര്പാ ണ്ഡവര്ക്ക് ‘ഖാണ്ഡവപ്രസ്ഥം’ എന്ന അതിപ്രാകൃതമായി കിടക്കുന്ന രാജ്യം നല്കാമെന്നു പറയുന്നു. തന്റെ
മക്കള് നീച ബുദ്ധിയുള്ളവരാകയാല് ഇവിടെ ജീവിക്കുന്നത്, നിങ്ങള്ക്ക്
ആപത്തായിരിക്കുമെന്നും, ഹസ്തിനപുരം പാണ്ഡു അഭിവൃദ്ധിപ്പെടുത്തയപോലെ ഖാണ്ഡവപ്രസ്ഥം പാണ്ഡവര്ക്കും അഭിവൃദ്ധിപ്പെടുത്താനാകട്ടെ എന്ന്
അനുഗ്രഹിക്കുന്നു..ഖാണ്ഡവപ്രസ്ഥത്തില് ആയിരുന്നു പണ്ട്പു രൂരവസ്സ്, നഹുഷന്, യയാതി തുടങ്ങിയ മുത്തശ്ശന്മാര്
ഭരിച്ചിരുന്നതെന്നും. അത് പുനരുദ്ധീകരിച്ച്
അവിടെ കൊട്ടാരം പണിഞ്ഞ് ജീവിക്കാനും
പറയുന്നു. പാണ്ഡവര്ക്ക് തങ്ങള് വീണ്ടും അന്യായത്തില്പെട്ടിരിക്കയാണെന്നറിയാമായിരുന്നിട്ടും ആത്മസംയമനം പാലിച്ച്, വലിയച്ഛന്റെ നിര്ദ്ദേശം അനുസരിക്കുന്നു. ശ്രീകൃഷ്ണനും മറ്റു ദേവന്മാരും
ഒക്കെ കയ്യഴിഞ്ഞ് സഹായിച്ച് അവര്
ഖാണ്ഡവപ്രസ്ഥത്തില് വളരെ മനോഹരമായ കൊട്ടാരം പണിയുകയും
കാടുവെട്ടിത്തെളിച്ച്, രാജ്യമാക്കി, പതിയെ അത് അഭിവൃദ്ധിപ്പെടുത്തി, അത് ഹസ്തിനപുരിയെക്കാളും
പതിന്മടങ്ങ് ഐശ്വര്യവത്താക്കി, ഏകദേശം 30, 35 വര്ഷക്കാലം ഭരിച്ചു.. ഖാണ്ഡവപ്രസ്ഥത്തിനു
‘ഇന്ദ്രപ്രസ്ഥം’ എന്ന പേരും കൈവന്നു.
 
==ഇന്ദ്രപ്രസ്ഥത്തിലെ സഭാനിർമ്മാണം==
 
ഒരിക്കൽ അഗ്നി '''ഖാണ്ഡവവനം''' ദഹിപ്പിച്ചു . ആ വനത്തിൽ കുടിപ്പാർത്തിരുന്ന '''അസുരശില്പി'''യായ '''മയനേ'''യും വേറെ അഞ്ചുപേരെയും അർജ്ജുനൻ രക്ഷിച്ചു . തന്നെ അഗ്നിയിൽ നിന്നും രക്ഷിച്ച അർജ്ജുനന് പ്രത്യുപകാരം ചെയ്യുന്നതിനായി '''മയൻ''' ഖാണ്ഡവപ്രസ്ഥത്തിൽ വരികയുണ്ടായി . അസുരശില്പിയായ മയൻ കൃഷ്ണന്റെ നിർദ്ദേശപ്രകാരം ധർമ്മപുത്രർക്കുവേണ്ടി വലിയൊരു കൊട്ടാരം നിർമ്മിച്ചു .
 
അതിനായി ആദ്യം മയൻ ഒരു വലിയ ബ്രാഹ്മണഭോജനം നടത്തി . അതിനു ശേഷം '''പതിനായിരം''' '''"കിഷ്ക്കം"''' ചുറ്റളവിലായി സഭാനിർമ്മാണത്തിനായി കുറ്റിയടിച്ചു . [ '''കിഷ്ക്കം''' = '''മുഴം'''("കിഷ്ക്കൂർ ഹസ്തേ" എന്ന് അമരകോശം പറയുന്നു )]
 
അതിനുശേഷം മയൻ '''കൈലാസ'''ത്തിനു വടക്കുള്ള '''മൈനാകപർവ്വത'''ത്തിൽ ചെല്ലുകയും അവിടെ പണ്ട് അസുരന്മാർ യജ്ഞം ചെയ്തപ്പോൾ താൻ സൂക്ഷിച്ചുവച്ച രത്നങ്ങൾ എടുത്തുകൊണ്ടുവരികയും ചെയ്തു . ആ രത്നങ്ങളും '''ദേവദത്ത'''മെന്ന പേരുള്ള ശംഖവും മറ്റു പദാർത്ഥങ്ങളും മയൻ കൊണ്ടുവന്നിരുന്നു . '''ദേവദത്തം''' അർജ്ജുനന് നൽകി . കൂട്ടത്തിലുണ്ടായിരുന്ന ഒരുഗ്രൻ ദിവ്യശക്തിയുള്ള ഗദ ഭീമന് നൽകി . കൈലാസസാനുക്കളിൽ നിന്നും കൊണ്ടുവന്ന വസ്തുക്കളുപയോഗിച്ച് മയൻ അതിസുന്ദരമായ ഒരു സഭ ഇന്ദ്രപ്രസ്ഥത്തിൽ തീർത്തു . അതിനുള്ളിൽ പലമാതിരിയുള്ള പൊയ്കകളും പാർശ്വങ്ങളിൽ സ്ഫടിക സോപാനങ്ങളും നിർമ്മിച്ചു . കാണികൾക്കു സ്ഥലജലവിഭ്രാന്തിയുണ്ടാകത്തക്ക വിധത്തിൽ അവിടം കമനീയമായിരുന്നു . പതിനാലു മാസം കൊണ്ടാണ് മയൻ ഈ പണി പൂർത്തിയാക്കിയത് . [ മഹാഭാരതം , സഭാപർവ്വം , അദ്ധ്യായങ്ങൾ 1 ,2 ,3 ]
 
 
ലോകത്തിലെ സകല സഭകളിലും വച്ച് അത് അതീവ സുന്ദരമായിരുന്നു . ദേവന്മാരുടെ മക്കളായ പാണ്ഡവർ ആ മഹാസഭയിൽ ദേവന്മാരെപ്പോലെ കഴിഞ്ഞു .
 
 
"https://ml.wikipedia.org/wiki/ഇന്ദ്രപ്രസ്ഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്