"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
== ഭാരതത്തിൽ ==
രണ്ടു പ്രാവശ്യമാണ് പോപ്പ് [[ഇന്ത്യ|ഇന്ത്യയിൽ]] സന്ദശനം നടത്തിയത്.[[1986]] [[ഫെബ്രുവരി 1]] മുതൽ [[ഫെബ്രുവരി 10|10]] വരെയാണ് ജോൺ പോൾ മാർപ്പാപ്പാ ആദ്യ ഭാരതസന്ദർശനം നടത്തിയത്. [[19981999]]-ലായിരുന്നു രണ്ടാമത്തെ ഭാരതസന്ദർശനം.
 
==== കേരളത്തിൽ ====
അക്കാലയളവിൽ1986-ൽ നടത്തിയ ആദ്യസന്ദർശനത്തിന്റെ കാലയളവിൽ അദ്ദേഹം [[കേരളം|കേരളത്തിലും]] സന്ദർശനം നടത്തിയിരുന്നു. കേരളത്തിൽ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കളമശ്ശേരി]], [[കോട്ടയം]], [[തിരുവനന്തപുരം]], [[തൃശ്ശൂർ]] എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ഈ സന്ദർശന വേളയിൽ കോട്ടയത്തു വച്ചാണ് അദ്ദേഹം [[അൽഫോൻസാമ്മ]], [[ചാവറയച്ചൻ]] എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
 
എറണാകുളം നഗരത്തിലെ [[സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക, എറണാകുളം|സെന്റ്. മേരീസ് ബസിലിക്കാ]] ''(സ്ഥാപിതം:1112)'' പള്ളിയിൽ [[2011]] [[ഫെബ്രുവരി 7]]-ന് മാർപ്പാപ്പയുടെ ഭാരതസന്ദർശനത്തിന്റെ 25 -ആം വർഷം തികയുന്നതിന്റെ ആഘോഷങ്ങൾ നടത്തപ്പെട്ടു. അന്നേ ദിവസം കേരളത്തിലെ എല്ലാ മെത്രാന്മാരും ഒത്തുചേർന്നുള്ള കുർബാനയും നടന്നു.
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്