"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
== ജീവിതരേഖ ==
[[പ്രമാണം:Emilia and Karol Wojtyla wedding portrait.jpg|thumb|right|150px|ജോൺ പോൾ മാർപ്പാപ്പയുടെ മാതാപിതാക്കൾ]]
[[1920]] [[മേയ് 18]]-ന് എമിലിയ, കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി [[പോളണ്ട്|പോളണ്ടിലെ]] വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. വളരെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം തുടർന്ന് വൈദികനാകുകയായിരുന്നു.
 
=== ധന്യപദവി ===
വരി 56:
 
===വിശുദ്ധപദവി===
2013 ജൂലൈ ആദ്യത്തിൽ വിശുദ്ധ പദവി സംബന്ധിച്ച തീരുമാനമെടുക്കുന്ന കർദിനാൾമാരുടെ കമ്മിഷൻ ചേർന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പരിഗണിച്ചു. തുടർന്ന് 2014 ഏപ്രിൽ 27ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുംപ്രഖ്യാപിച്ചു.<ref>http://www.deshabhimani.com/newscontent.php?id=422666</ref>
 
== ഭാരതത്തിൽ ==
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്