"ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

448 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിലെ ഒരു ഗ്രാമമാണ് '''ചൂണ്ടൽ'''. [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്. [[തൃശ്ശൂർ]]-[[കുറ്റിപ്പുറം]] സംസ്ഥാനപാതയിൽ [[തൃശ്ശൂർ|തൃശ്ശൂരിൽ]] നിന്ന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് ചൂണ്ടൽ ഗ്രാമം സ്ഥിതിചെയ്യുന്നത്. [[കുന്നംകുളം]], [[ഗുരുവായൂർ]], [[ചാവക്കാട്]] എന്നീ പട്ടണങ്ങൾ ചൂണ്ടലിന്റെ സമീപസ്ഥലങ്ങളാണ്.
 
ഒരു സമതലപ്രദേശമായ ചൂണ്ടലിൽ പ്രധാന കൃഷികൾ [[നെല്ല്]], [[തെങ്ങ്]], [[വാഴ]] തുടങ്ങിയവയാണ്. സംസ്ഥാനപാതയുടെ ഇരുവശവുമുള്ള മനോഹരമായ നെൽപ്പാടങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2483954" എന്ന താളിൽനിന്ന് ശേഖരിച്ചത്