"വടംവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കേരളത്തിൽ: പുതിയ ചാമ്പ്യന്മാരെയും ടീമുകളെയും അപ്ഡേറ്റ് ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
===കേരളത്തിൽ===
[[കേരളം|കേരളത്തിൽ]] പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. [[ഓണം|ഓണത്തോടനുബന്ധിച്ച്]] നടത്തുന്ന മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്.
കേരളത്തിൽ ഏകദേശം 400 ഓളം പ്രഫഷണൽ വടംവലി ടീമുകൾ ഉണ്ട്.നെഹ്യജി ഉള്ളനാട് പാലാ ,ആഹാ നീലൂർ ,സമന്വയ പറവൂർ ,കിംഗ്സ് പറവൂർ ,മീനച്ചിൽ സെവൻസ് പാലാ ,ആഹാ എടപ്പാൾ ,ന്യൂസ്റ്റാർ പൊൻകുന്നം ,തൈമ തങ്കമണി,ഗ്രാൻഡ് സ്റ്റാർ പുളിക്കൽ, സെവൻസ് കോട്ടക്കൽ,കെ വൈ എം പുളിക്കൽ,അലയൻസ് എളമക്കര, ബാനം, ധർമശാസ്താ കരിച്ചേരി ,.ഷാഡോസ് കരിയോട്,നാസ് കോളിയാടി തുടങ്ങിയ ടീമുകൾ ആണ് പ്രമുഖർ.
കേരളത്തിലെ എല്ലാ ജില്ലകൾക്കും തങ്ങളുടേതായ അസ്സോസിയേഷനുകളും മത്സര നിയമങ്ങളും ഉണ്ട്. രണ്ട് കാറ്റഗറിയിലാണ് സാധാരണ മത്സരം നടക്കാറുള്ളത്.ഒന്ന് തൂക്കം അടിസ്ഥാനമാക്കിയും മറ്റേത് ഹെവി വൈറ്റ് കാറ്റഗറി ആയും.
ഇതിൽ തൂക്കം അടിസ്ഥാനമാക്കിയ ഇനത്തിൽ നിലവിലെ ചാമ്പ്യൻമാർ മലബാറിന്റെ സുൽത്താന്മാരെന്ന അപരനാമത്തിലറിയപ്പെടുന്ന ആഹാ ഫ്രണ്ട്സ് എടപ്പാളാണ്(മലപ്പുറം) . അയൺ ബട്ടർഫ്ലൈസ് എന്ന അപരനാമമുള്ള നാസ് കോളിയാടിയാണ്(വയനാട്) രണ്ടാം സ്ഥാനത്ത്.
"https://ml.wikipedia.org/wiki/വടംവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്