"പന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഔഷധഗുണങ്ങൾ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) 2405:204:D081:1910:0:0:687:A5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരി...
വരി 38:
[[യൂറേഷ്യ|യൂറേഷ്യയാണ്]] ഇവയുടെ ജന്മസ്ഥലം. [[സൂയിഡേ]] കുടുംബത്തിൽ [[സുസ്]] ജനുസിലാണ് പന്നികളെല്ലാം ഉൾപ്പെടുന്നത്. അമിതാഹാരം, വൃത്തിയില്ലായ്മ എന്നിവയാണ് പന്നിയുടെ ചില കുപ്രസിദ്ധമായ പ്രത്യേകതകൾ. എന്നാൽ ഇവയുടെ ബുദ്ധിപ‍രമായ വികാസം അധികം അറിയപ്പെടാത്ത ഒരു പ്രത്യേകതയാണ്{{തെളിവ്}}. [[പെക്കാറി|പെക്കാറിയാണ്]] ഇന്ന് ജീവിച്ചിരിക്കുന്നവയിൽ പന്നിയുടെ ഏറ്റവും അടുത്ത ബന്ധു.
 
== ഔഷധഗുണങ്ങൾ ==
കൂടാതെ ഇതിന്റെ നെയ്യ് ചോക്ലേറ്റുകളിലും ഒക്കെ ചേർക്കുന്നുണ്ട്
പന്നി ഔഷധഗുണമുള്ള ഒരു മൃഗമാണ്. പന്നിയുടെ നെയ്യ് തളർവാതത്തിനുള്ള പഞ്ചസ്നേഹക്കുഴമ്പ് കാച്ചാൻ ഉപയോഗിക്കുന്നു. കൂടാതെ പന്നിയുടെ കുളമ്പ്, തേറ്റ എന്നിവ അപസ്മാര രോഗത്തിനും ഉപയോഗിക്കാറുണ്ട്<ref>http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29</ref>.
 
"https://ml.wikipedia.org/wiki/പന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്