"ലവണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) prettyurl etc.
വരി 1:
{{prettyurl|Salt (chemistry)}}
[[Image: Halite(Salt)USGOV.jpg|thumb|ധാതുരൂപത്തിലുള്ള [[സോഡിയം ക്ലോറൈഡ്]] ലവണം അഥവാ [[ഹാലൈറ്റ്]]]]
[[അമ്ലം|അമ്ലത്തിന്റേയും]] [[ക്ഷാരം|ക്ഷാരത്തിന്റേയും]] പ്രവര്‍ത്തനത്തനഫലമായി ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങളാണ് '''ലവണങ്ങള്‍'''. ധനചാര്‍ജുള്ള [[കാറ്റയോണ്‍|കാറ്റയോണുകളും]] ഋണചാര്‍ജുള്ള [[ആനയോണ്‍|ആനയോണുകളും]] ചേര്‍ന്ന [[അയോണികബന്ധം|അയോണികസംയുക്തങ്ങളാണ്]] ഇവ. രണ്ടു ചാര്‍ജുകളും ചേര്‍ന്നതിനാല്‍ ഫലത്തില്‍ ഇവ ചാര്‍ജില്ലാത്ത പദാര്‍ത്ഥങ്ങളായിരിക്കും. [[ഹൈഡ്രോക്ലോറിക് അമ്ലം|ഹൈഡ്രോക്ലോറിക് അമ്ലവും]], [[സോഡിയം ഹൈഡ്രോക്സൈഡ്|സോഡിയം ഹൈഡ്രോക്സൈഡും]] പ്രവര്‍ത്തിച്ചുണ്ടാകുന്ന ലവണമാണ് [[കറിയുപ്പ്]].
Line 8 ⟶ 9:
{{അപൂര്‍ണ്ണം}}
[[Category:രസതന്ത്രം]]
[[en:Salt Salt_(chemistry)]]
"https://ml.wikipedia.org/wiki/ലവണം" എന്ന താളിൽനിന്ന് ശേഖരിച്ചത്