"ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Infobox Mandir
|image =
|caption=ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം
|creator =
|proper_name = ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം
|date_built =
|primary_deity = [[വനദുർഗവന ദുർഗ്ഗ]]
|architecture = [[തെക്കെ ഇന്ത്യൻ]], [[കേരളീയ രീതി]]
|location =[[നീരേറ്റുപുറം]], [[ആലപ്പുഴ ജില്ല]], [[കേരളം]]
|coordinates =
}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[തലവടി പഞ്ചായത്ത്|തലവടി പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ഹൈന്ദവ ക്ഷേത്രമാണ് '''ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം''' അഥവാ ചക്കുളത്തുകാവ് ദേവീക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവതആദിപരാശക്തിയും പരമാത്മസ്വരൂപിണിയും മാതൃദേവതയും ആയ [[വനദുർഗ]] ആണ്. ഈ ക്ഷേത്രത്തിൽ [[ഗണപതിമഹാഗണപതി]], [[ശിവൻപരമശിവൻ]], [[സുബ്രഹ്മണ്യൻ]], [[ഹനുമാൻ]], [[വിഷ്ണുമഹാവിഷ്ണു]], [[ശാസ്താവ്ധർമശാസ്താവ്]], [[നവഗ്രഹങ്ങൾ]], യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്. മദ്ധ്യതിരുവിതാംകൂറിൽ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. പൊങ്കാല [[തൃക്കാർത്തിക]] ദിവസമാണ് നടക്കുന്നത്. കാർത്തിക സ്തംഭം, ലക്ഷദീപം, നാരീപൂജ തുടങ്ങിയ ചടങ്ങുകളും പേരുകേട്ടവയാണ്. മദ്ധ്യ തിരുവതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . <ref>http://malayalam.nativeplanet.com/thiruvalla/attractions/chakkulathu-kavu-temple/</ref>
 
പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
 
ദേവിക്ക്ദുർഗ്ഗാദേവിക്ക് എല്ലാ വർഷവും [[കളമെഴുത്ത്|കളമെഴുത്തും]] പാട്ടും നടത്തുന്നു.ധനു ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം പന്ത്രണ്ടു നോയമ്പ് മഹോത്സവം എന്ന് അറിയപ്പെടുന്നു. ആദ്യത്തെ [[വെള്ളിയാഴ്ച|വെള്ളിയാഴ്ചകളിൽ]] ദേവിക്ക് നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങൾക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ആയുരാരോഗ്യത്തിനും. സമാധാനത്തിനും വേണ്ടി പ്രത്യേക പൂജ ചെയ്ത ഔഷധ ജലം നൽകാറുണ്ട്. ഇവിടെ [[വെറ്റില]] പ്രശ്നം അതിപ്രശസ്തമാണ്. പൂജാരിമുഖ്യനാണ് വെറ്റില ജോത്സ്യം വച്ചു പ്രവചനം നടത്തുക.
 
ചക്കുളത്തുകാവ് മദ്യപർക്ക് മോചനത്തിന്റെ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.
"https://ml.wikipedia.org/wiki/ചക്കുളത്തുകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്