"ഫെഡറൽ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
ട്രാവൻകൂർ ഫെഡറൽ ബാങ്ക് നെടുമ്പ്രം പട്ടമുക്കിൽ വരട്ടിശ്ശേരിൽ കുടുംബത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ മൂലധനമായ 5000 ആയിരുന്നു ഉണ്ടായിരുന്നത്. തുടക്കത്തിൽ ലേലച്ചിട്ടിയും,കാർഷിക കാർഷികേതര വായ്പ ഇടപാടുകളും,വ്യാവസായിക ഇടപാടുകളും ആയിരുന്നു പ്രവർത്തന മേഖല. 1945 ൽ പെരുമ്പാവൂർ നിന്നുള്ള കെ.പി ഹോർമിസ് എന്ന് പേരുള്ള ഒരു വക്കീലും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും ചേർന്ന് ബാങ്ക് ഏറ്റ് എടുക്കുകയും മാനേജ്മെൻറെ മേൽ അധികാരം നേടുകയും ചെയ്തു. ശേഷം ട്രാവൻകൂർ ഫെഡറൽ ബാങ്കിൻറെ അംഗീകൃത ഓഫീസ് ആലുവായിലേക്കു മാറ്റി തുടർന്ന് ഹോർമിസ് മാനേജിങ് ഡയറക്ടർ ആയി ചുമതല എൽക്കുകയും ചെയ്തു.
 
1947ഡിസംബർ 2,1949 ൽ ബാങ്കിൻറെ പേര് ‘ട്രാവൻകൂർ ഫെഡറൽ ബാങ്ക്’ എന്നത് ‘ഫെഡറൽ ബാങ്ക്’ എന്ന് ചുരുക്കി. [[1970|1970-ൽ]] ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. [[2006]]-ൽ ''ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ്'' എന്ന മഹാരാഷ്ട്ര അടിസ്ഥാനമായുള്ള സഹകരണ ബാങ്കിനെ ഏറ്റെടുത്തു
 
== പുറമെ നിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഫെഡറൽ_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്