"ഫെഡറൽ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[ആലുവ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ '''ഫെഡറൽ ബാങ്ക്'''. [[1945]] - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. [[2010|2010-ലെ]] കണക്കുകൾ പ്രകാരം ഈ ബാങ്കിന്‌ 1248 ശാഖകളും 1503[[ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ|എ.ടി.എമ്മുകളും]] നിലവിലുണ്ട്.
{{prettyurl|Federal Bank}}
==ചരിത്രം==
{{Infobox_Company |
company_name = ഫെഡറൽ ബാങ്ക് ലിമിറ്റഡ് |
Line 15 ⟶ 16:
homepage = [http://www.federalbank.co.in/ www.federalbank.co.in]
}}
[[കേരളം|കേരളത്തിലെ]] [[ആലുവ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ '''ഫെഡറൽ ബാങ്ക്'''. [[1945]] - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. [[2010|2010-ലെ]] കണക്കുകൾ പ്രകാരം ഈ ബാങ്കിന്‌ 1248 ശാഖകളും 1503[[ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ|എ.ടി.എമ്മുകളും]] നിലവിലുണ്ട്.
==ചരിത്രം==
ഫെഡറൽ ബാങ്കിൻറെ ചരിത്രം ഇന്ത്യൻ സ്വാതന്ത്ര്യ കാലഘട്ടത്തിനും മുൻപേയാണ്. 1931 ഏപ്രിൽ മാസം 23 ന് ട്രാവൻകൂർ കമ്പനി റെഗുലഷൻ ആക്ട് 1916 പ്രകാരം ഔദ്യോഗികമായി ആരംഭിച്ചു അതിനും 2 കൊല്ലംമുൻപ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.[[ട്രാവൻകൂർ ഫെഡറൽ ബാങ്ക്]] പ്രവർത്തനം ആരംഭിക്കുന്നത് കേരള സംസ്ഥാനത്തു തിരുവല്ലയ്ക്ക് അടുത്ത് നെടുമ്പ്രത്തുള്ള പട്ടമുക്കിൽ വരട്ടിശ്ശേരിൽ കുടുംബത്താണ്‌.
 
"https://ml.wikipedia.org/wiki/ഫെഡറൽ_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്