"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

177 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (→‎അവലംബം: {{commons category|C. K. Chandrappan}})
== തിരഞ്ഞെടുപ്പുകൾ ==
മൂന്നു തവണ പാർലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref name =mano2>{{cite web | url = | title =വീണ്ടും ചാന്ദ്രശോഭ|date= ഫെബ്രുവരി 12, 2012 | accessdate = | publisher = മലയാള മനോരമ| language =}}</ref>
* 2001-ൽ [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] [[സി.പി.ഐ]] യുടെ പ്രതിനിധിയായി ലോകസഭയിലെത്തി.
*1996-ൽ [[ചേർത്തല നിയമസഭാമണ്ഡലം|ചേർത്തല നിയമസഭാമണ്ഡലത്തിൽ]] [[എ.കെ. ആന്റണി|എ.കെ. ആന്റണിയോട്]] പരാജയപ്പെട്ടു.<ref>{{cite news|title = കമ്മ്യൂണിസ്റ്റ് മാതൃക|url = http://www.malayalamvaarika.com/2012/april/06/report4.pdf|publisher = [[മലയാളം വാരിക]]|date = 2012 ഏപ്രിൽ 06|accessdate = 2013 മെയ് 23|language = [[മലയാളം]]}}</ref>.
*1987-ൽ [[ചേർത്തല നിയമസഭാമണ്ഡലം|ചേർത്തല നിയമസഭാമണ്ഡലത്തിൽ]] [[വയലാർ രവി|വയലാർ രവിയോട്]] പരാജയപ്പെട്ടു.
*1991-ൽ [[ചേർത്തല നിയമസഭാമണ്ഡലം|ചേർത്തല നിയമസഭാമണ്ഡലത്തിൽ]] [[വയലാർ രവി|വയലാർ രവിയെ]] പരാജയപ്പെടുത്തി [[സി.പി.ഐ]]യുടെ പ്രതിനിധിയായി കേരളനിയമസഭയിലെത്തി.
* 1977-ൽ [[തലശ്ശേരി ലോകസഭാമണ്ഡലം]] [[കണ്ണൂർ ലോകസഭാമണ്ഡലം|കണ്ണൂർ ലോകസഭാമണ്ഡലമായപ്പോഴും]] [[സി.പി.ഐ]] യുടെ പ്രതിനിധിയായി ലോകസഭയിലെത്തി.
* 1971-ൽ [[തലശ്ശേരി ലോകസഭാമണ്ഡലം|തലശ്ശേരി ലോകസഭാമണ്ഡലത്തിൽ]] നിന്ന് [[സി.പി.ഐ]] യുടെ പ്രതിനിധിയായി ലോകസഭയിലെത്തി.
 
== തിരഞ്ഞെടുപ്പുകൾ ==
ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള നിയമസഭയുടെയും ലോക്‌സഭയുടെയും ബഹുമതികൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്. [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി, [[റോം|റോമിൽ]] നടന്ന അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനം, ലോക യുവജന ഫെഡറേഷൻ സമ്മേളനങ്ങൾ തുടങ്ങി പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ചന്ദ്രപ്പൻ പങ്കെടുത്തിരുന്നു.
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html</ref>
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2001||[[ചേർത്തല നിയമസഭാമണ്ഡലം]]||[[എ.കെ. ആന്റണി]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] ||[[സി.കെ. ചന്ദ്രപ്പൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|1996||[[ചേർത്തല നിയമസഭാമണ്ഡലം]]||[[എ.കെ. ആന്റണി]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] ||[[സി.കെ. ചന്ദ്രപ്പൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|1991||[[ചേർത്തല നിയമസഭാമണ്ഡലം]]||[[സി.കെ. ചന്ദ്രപ്പൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]] ||[[വയലാർ രവി]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1987||[[ചേർത്തല നിയമസഭാമണ്ഡലം]]||[[വയലാർ രവി]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] ||[[സി.കെ. ചന്ദ്രപ്പൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|1977||[[കണ്ണൂർ ലോകസഭാമണ്ഡലം]]||[[സി.കെ. ചന്ദ്രപ്പൻ]]||[[സി.പി.ഐ.]] || ||
|-
|1971||[[തലശ്ശേരി ലോകസഭാമണ്ഡലം]]||[[സി.കെ. ചന്ദ്രപ്പൻ]]||[[സി.പി.ഐ.]] || ||
|-
|}
 
ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള നിയമസഭയുടെയും ലോക്‌സഭയുടെയും ബഹുമതികൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്. [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി, [[റോം|റോമിൽ]] നടന്ന അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനം, ലോക യുവജന ഫെഡറേഷൻ സമ്മേളനങ്ങൾ തുടങ്ങി പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ചന്ദ്രപ്പൻ പങ്കെടുത്തിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2482307" എന്ന താളിൽനിന്ന് ശേഖരിച്ചത്