"റോസമ്മ പുന്നൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,004 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)No edit summary
 
സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷൻ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ടു്. ആധുനികകേരളത്തിന്റെ ആദ്യകാലരാഷ്ട്രീയചരിത്രത്തിലെ ഒരു തിളങ്ങുന്ന കഥാപാത്രമായിരുന്നു റോസമ്മ പുന്നൂസ്. 2013 ഡിസംബർ 28-ന് ഒമാനിലെ സലാലയിൽ താമസിക്കവേ അന്തരിച്ചു. മരിക്കുമ്പോൾ 100 വയസ്സുണ്ടായിരുന്നു. മക്കൾ തോമസ് പുന്നൂസ്, ഗീത ജേക്കബ്ബ്.
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !!മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|1957 || ദേവികുളം നിയമസഭാമണ്ഡലം]] || [[റോസമ്മ പുന്നൂസ്]]||[[സി.പി.ഐ.]] || ||
|-
|1958* (1)||[[റോസമ്മ പുന്നൂസ്]]||[[സി.പി.ഐ.]] || ||
|-
|}
* (1) 1957 ലെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദ് ചെയ്തതുമൂലം 1958-ൽ ദേവികുളം ഉപതിരഞ്ഞെടുപ്പ് നടന്നു.
 
==ആദ്യ തെരഞ്ഞെടുപ്പ് കേസ്==
1957-ൽ ദേവികളും എം.എൽ.എ. റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കിയതാണ് കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കേസ് (അന്ന് ട്രിബ്യൂണലായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടാണ് ഈ ചുമതല ഹൈക്കോടതിക്ക് നൽകിയത്). 1957 നവംബർ 14-ന് ആയിരുന്നു വിധി. ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂൺ 30-ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
 
==അഭ്ര പാളികളിൽ==
2014 ലെ [[ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം)|ഇയ്യോബിന്റെ പുസ്തകം]] എന്ന ചലച്ചിത്രത്തിൽ ഒരു അപ്രധാന കഥാപാത്രമായി റോസമ്മ പുന്നൂസ് കടന്നു വരുന്നുണ്ട്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2482292" എന്ന താളിൽനിന്ന് ശേഖരിച്ചത്