"മാർ സബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൊല്ലത്തിന്റെ ചരിത്രം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗ...
കോപ്പി എഡിറ്റിങ്ങ്
വരി 2:
[[ചിത്രം:Mar sabor .jpg|thumb|200പ്ക്ഷ്|right| മാർ സാബോറും ഇരട്ട സഹോദരനായ മാർ പ്രോത്തും . [[അകപ്പറമ്പ്|അകപ്പറമ്പിലെ]]([[അങ്കമാലി]]) പള്ളിയിൽ നിന്ന്]]
ക്രി.വ. 823 ല് <ref> എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 55-60; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
</ref>സിറിയയിൽ നിന്നുള്ള ചില ക്രിസ്ത്യാനികൾ പുരോഹിതന്മാരുടെ നേതൃത്വത്തിൽ കുടിയേറ്റം കേരളത്തിലേയ്ക്ക് നടത്തി. ആ സംഘത്തിലെ പ്രധാനപ്പെട്ട ഒരു പുരോഹിതൻ ( ബിഷപ്പ്) ആണ് '''മാർ സബോർ''' (ശാബോർ, സാപിർ എന്നെല്ലാം ഉച്ചാരണമുണ്ട്). ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാർ പ്രോത്തുംഅപ്രോത്തും (ഫ്രോത്ത്) ആദ്ദേഹത്തിന്റെ കൂടെ വന്നിരുന്നു. <ref> [http://alackal.com/SyrianChristians.html സിറിയൻ കൃസ്ത്യാനികളെ കുറിച്ചുള്ള ലേഖനം] </ref>
 
മാർ സബോർ ഈശോ, മാർ പ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേർഷ്യൻ സഭയോ, സെൽഊഷ്യൻ പാത്രിയാർക്കീസോ ആണു് കേരളത്തിലേക്കു് അയച്ചതെന്നു്അയച്ചതെന്നും, കരുതപ്പെടുന്നു. കൊല്ലം [[തരിസാ പള്ളി|തരീസാ പള്ളി]], കായംകുളം [[കാദീശാ ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയം|കാദീശാ പള്ളി]] തുടങ്ങിയ പുരാതന ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിച്ചത് ഇവരാണ്ഇവർ എന്നുസ്ഥാപിച്ചുഎന്നു കരുതപ്പെടുന്നുകരുതുന്നു.
മാർ സബോർ കൊല്ലം കെന്ദ്രമാക്കിയും മാർ പ്രോത്ത് ഉദയമ്പേരൂർ കേന്ദ്രമാക്കിയും പ്രവർത്തനം ആരംഭിച്ചു.<ref> വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം ഏടുകൾ 43-45 ,2002</ref> മലങ്കര സഭയുടെ പേർഷ്യൻ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇദ്ദേഹത്തിന്റെ സഭാ ഭരണം. മാർത്തോമ്മാ ക്രിസ്ത്യാനികൾ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു. [[അങ്കമാലി]] യിലെ [[അകപ്പറമ്പ്]] എന്ന സ്ഥലത്ത് മാർ സബറിന്റെ ചുവർ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്.
[[കടമറ്റത്ത് കത്തനാർ]] മാർ സബോറിൽ നിന്നാൺനിന്നാണ് വിദ്യകൾ സ്വായത്തമാക്കിയതെന്ന് വിശ്വാസം <ref>http://www.kadamattomchurch.org//history.html
</ref>
== ചരിത്രം ==
വരി 13:
[[ചിത്രം:Kadamatom church kerala.jpg||thumb|250px|കടമറ്റം പള്ളി- മാർ സബോർ തന്നെയാൺ ഇതും സ്ഥാപിച്ചത്]]
[[ചിത്രം:Mar Sabor Grab.JPG|thumb|മാർ സബോറിന്റെ ഭൗതികാവശിഷ്ടങ്ങൾ തേവലക്കര പള്ളിയിൽ]]
ക്രി.വ. 822-ലാണ് ഇയ്യോബ് എന്ന വ്യാപാരിയുടെ കപ്പലിൽ മാർ സബർ മലങ്കരയിൽ എത്തിയത് എന്നു വിശ്വസിക്കുന്നു. ഇവർ കേരളത്തിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും.<ref> http://www.newadvent.org/cathen/14678a.htm#XIII </ref> [[കായംകുളം]], [[ഉദയം‍പേരൂർ]], [[കോതനല്ലൂർ]],[[അകപ്പറമ്പ്]], [[കൊല്ലം]] എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. നിരവധി ആത്മീയ പ്രവർത്തനങ്ങളും അത്ഭുതങ്ങളും അവർ നടത്തി, നാട്ടുകാർക്ക് പ്രിയപ്പെട്ടവരരയിപ്രിയപ്പെട്ടവരായി. കന്തീശങ്ങൾ‌കദീശങ്ങൾ‌ (സുറിയാനിയിൽ/അറബി പുണ്യവാളന്മാർഭാഷകളിൽ എന്ന്പുണ്യവാളന്മാർ) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ [[അകപ്പറമ്പ് പള്ളി]]. ഇത് അന്നത്തെ കാലത്തെ സുറിയാനികളുടെ ഭരണകേന്ദ്രമായി മാറി. അവർ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോർ, ഫ്രോത്ത് എന്നീ വിസുധന്മാരുടെവിശുദ്ധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതിൽ ചേര രാജാക്കന്മാർക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകൾ മാനിച്ച മാർ സാബോറിന് ചേര രാജാവായിരുന്ന [[സ്ഥാണു രവിവർമ്മൻ]] ഇവിടെ ഒരു പള്ളി സ്ഥാപിക്കാൻ അനുവദിച്ചു. ഇത് [[തരിസാ പള്ളി]] എന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ [[അയ്യനടികൾ]] മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകൾ ആണ്‌ [[തരിസാപള്ളി ശാസനങ്ങൾ]] എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്റെ മേൽനോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകൾ ഏറ്റെടുക്കുകയും ചെയ്തു. [[അഞ്ചുവണ്ണം]], [[മണിഗ്രാമം]] തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്.
 
പിന്നീട് പോർട്ടുഗീസുകാരുടെ കാലത്ത് [[അലെക്സൊ ഡെ മെനസിസ്|മാർ മെനസിസ്]] ഗോവയിൽ നിന്ന് (1599) ഇവിടെ വരികയും [[ഉദയംപേരൂർ സുന്നഹദോസ്|ഉദയം‍പേരൂർ]] സുന്നഹദോസ് വിളിച്ചു കൂട്ടി അവർ നെസ്തോറിയന്മാരാണ് എന്ന് തരം താഴ്ത്തുകയും [[പാഷണ്ഡത|പാഷണ്ഡതയെ]] വിമർശിക്കുകയും മറ്റും ചെയ്തു.<ref> [http://www.newadvent.org/cathen/14678a.htm#XIII കത്തോലിക്ക സർവ്വ വിജ്ഞാനകോശം] </ref> ബാബേലിൽ നെസ്തോറീയൻ പാഷാണ്ഡത പ്രചാരത്തിൽ ഇരുന്ന സമയത്ത് ഇവിടെ വന്നതിനാലാണ് അദ്ദേഹം അങ്ങനെ കരുതിയത് എന്ന് ചരിത്രകാരന്മാർ കരുതുന്നു. ഇവരുടെ നാമത്തിലുള്ള പള്ളികൾ എല്ലാം അന്നു മുതൽ സകല പുണ്യവാളന്മാരുടെ പേരിൽ (All Saints) അറിയപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചു.
 
== മരണം ==
"https://ml.wikipedia.org/wiki/മാർ_സബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്