"പി.എസ്. നടരാജപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10:
 
== സ്വാതന്ത്ര്യഭടൻ ==
[[പട്ടം താണുപിള്ള|പട്ടം താണുപിള്ളയും]] നടരാജപിള്ളയും ഒന്നിച്ചു സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തു. ഇതിനെത്തുടർന്ന് പലതവണ ജയിലിൽ കിടന്നു. സർ സി.പി. രാമസ്വാമി അയ്യരുടെ വിരോധം സമ്പാദിച്ചതിനാൽ പൈതൃകമായി കിട്ടിയ നൂറേക്കർ വരുന്ന ഹാർവിപുരം കുന്നും അതിലെ ഹാർവിപുരം ബംഗ്ലാവും [[കണ്ടുകെട്ടുക|കണ്ടുകെട്ടുകയുണ്ടായി]].
 
== മികച്ച പാർലമെന്റേറിയൻ ==
"https://ml.wikipedia.org/wiki/പി.എസ്._നടരാജപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്