"പി.എസ്. നടരാജപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|P.S. Nataraja Pillai}}
[[File:പി.എസ്. നടരാജപിള്ള.jpg|thumb|പി.എസ്. നടരാജപിള്ളയുടെ ജീവചരിത്രത്തിന്റെ ചട്ട]]
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു '''പി.എസ്. നടരാജപിള്ള''' ([[മാർച്ച് 10]], [[1891]] - [[ജനുവരി 10]], [[1966]]). തിരുക്കൊച്ചിയിൽ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം എം.പി യും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. മന്ത്രി, നിയമസഭാ സാമാജികൻ, പാർലമെന്റ് അംഗം, പ്രജാസഭാ മെമ്പർ, കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പർ, നിയമജ്ഞൻ, ചരിത്രപണ്ഡിതൻ, ഭാഷാപണ്ഡിതൻ, പത്രാധിപർ എന്നീ നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ്.
 
 
ലളിതജീവിതം നയിച്ചിരുന്ന നടരാജപിള്ള ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലാണ് താമസിച്ചിരുന്നത്.<ref name=mat>[[മാതൃഭൂമി|മാതൃഭൂമി ദിനപ്പത്രം]], 2003, മാർച്ച്‌ 11, പേജ്‌ 11</ref>
"https://ml.wikipedia.org/wiki/പി.എസ്._നടരാജപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്