"മമ്മൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇപ്പൊൽ നിലവിലില്ല. അമിതബച്ചനു 4 തവന കിട്ടി.
(ചെ.) ശരിയായത്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Infobox person
<!-- Before adding any fields/contents to infobox please do refer the template documentation well, at template:Infobox person -->
|name = മമ്മൂട്ടിമമ്മുണ്ണി
|image = ActorMammootty.jpg
|caption = Mammootty at 62nd Britannia Filmfare South Awards in 2015
|birth_name = Muhammad Kutty Ismail Paniparambilമെഗാചാർ
|birth_date ={{Birth date and age|df=yes|1951|9|7}}<ref>{{cite web|title=Happy 62nd birthday Mammootty: What makes him Malayalam cinema's superstar|url=http://ibnlive.in.com/photogallery/14353.html|publisher=CNN-IBN|accessdate=2014 March 16|date=2013 September 7}}</ref>
|birth_place = [[Chempu]], [[Kottayam District|Kottayam]], [[Kerala]]
|nationality = Indian
|other_names =
|alma_mater = [[Sacred Heart College, Thevara]]<br>[[Maharaja's College, Ernakulam]]<br>[[Government Law College, Ernakulam]] <small>(L.L.B.)</small>
|children = സുറുമി<br>[[ദുൽഖർ സൽമാൻ]]
|nationality = Indian
|other_names =ചെമ്പ് സജിൻ, മാമൻ
|occupation = [[Film actor]], [[Film Producer|producer]]
|website = {{URL|www.mammootty.com/}}
|years_active = 1979–present<ref>http://www.keralauniversity.ac.in/administrator/components/com_lightgallery/lightgallery/7264ddad-5a80-55c9-0a61-00004575588a_dsc_8417.jpg</ref> University of Calicut (2010)
|spouse = സുൽഫത്ത് (1979–present)<ref name=mangalam1>{{cite web|url=http://www.mangalam.com/cinema/latest-news/209438|title=അഞ്ച്‌ രുചി വിശേഷങ്ങളും മമ്മൂട്ടിയും |publisher=mangalam.com|accessdate=2014 August 13}}</ref>
|children = സുറുമി<br>[[ദുൽഖർ സൽമാൻ]]
|website = {{URL|www.mammootty.com/}}
}}
ഒരു [[ഇന്ത്യ]]ൻ അഭിനേതാവും ചലച്ചി നിർമ്മാതാവുമാണ് '''മമ്മൂട്ടി''' (ഔദ്യോഗികനാമം: '''പി.ഐ. മുഹമ്മദ് കുട്ടി'''. ജനനം - [[സെപ്റ്റംബർ]] 7, [[1951]]<ref name="'Mammootty Bio'">{{cite web|url=https://fbcdn-sphotos-a.akamaihd.net/hphotos-ak-snc6/264085_135193983226381_123042324441547_256250_6391900_n.jpg|title='Mammootty's License'}}</ref>) [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[വൈക്കം|വൈക്കത്തിനടുത്ത്]] [[ചെമ്പ്, കോട്ടയം ജില്ല|ചെമ്പ്]] എന്ന സ്ഥലത്ത് ജനിച്ചു. [[വക്കീൽ|അഭിഭാഷകനായി]] യോഗ്യത നേടിയെങ്കിലും രണ്ടു വർഷം [[മഞ്ചേരി|മഞ്ചേരിയിൽ]] അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.
"https://ml.wikipedia.org/wiki/മമ്മൂട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്