"മനോൻമണീയം സുന്ദരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 20:
==ജീവിതരേഖ==
തിരുവനന്തപുരത്തെ മാഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദ - ബിരുദാനന്തര ബിരുദങ്ങൾ നേടി. തിരുവിതാംകൂറിലെ ആദ്യ എം,എ. ബിരുദധാരിയാണ്. പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ. റോബർട്ട് ഹാർവ്വിയായിരുന്നു അന്ന് അവിടെ പ്രിൻസിപ്പൽ. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ജ്ഞാനപ്രജാഗരം(1876) എന്ന സമിതിയിൽ സജീവമായിരുന്നു. ശൈവ പ്രകാശ സഭ (1885) തൈക്കാട് അയ്യാ സ്വാമികളോടൊപ്പം തുടങ്ങുന്നതിന് മുന്നണിയിൽ നിന്ന് പ്രവർത്തിച്ചു.
മനോന്മണീയം എന്ന തമിഴ് നാടകം എഴുതി .1942 ൽ ചലച്ചിത്രം ആക്കപ്പെട്ട ഈ നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് നാട്ടിലെ ദേശീയ ഗാനം ([[തമിഴ് തായ് വാഴ്ത്ത്]] ) . <ref>{{cite web|author= |url=http://www.internationalstory.gla.ac.uk/person/?id=WH11787 |title=University of Glasgow :: International Story :: Robert Harvey |publisher=Internationalstory.gla.ac.uk |date=2011-06-16 |accessdate=2015-07-22}}</ref>
പുരാതന തിരുവിതാംകൂർ ചരിത്ര വിഷയമായി തയാറാക്കിയ പ്രബന്ധത്തിനു പാരിതോഷികമായി, (Some Early sovereigns of Travancore 1894) ശ്രീമൂലം തിരുനാൾ മഹാരാജാവ് മരുതുംമൂലയിൽ (ഇപ്പോഴത്തെ
പേരൂർക്കട) നൂറേക്കർ സ്ഥലം അനുവദിച്ചു. അതിന് തന്റെ അധ്യാപകനായിരുന്ന ഹാർവിയുടെ സ്മരണ നിലനിർത്താൻ അദ്ദേഹം 'ഹാർവിപുരം' എന്ന് പേരിട്ടു .അതിൽ 'ഹാർവി പുരം ബംഗ്ലാവ്' (ഇപ്പോഴത്തെ [[മൻമോഹൻ ബംഗ്ലാവ്]])എന്ന പേരിൽ മനോഹരമായ ബംഗ്ലാവും പണിയിച്ചു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, തൈക്കാട്ട് അയ്യാ സ്വാമികൾ, സ്വാമി വിവേകാനന്ദൻ തുടങ്ങി നിരവധി ചരിത്ര പുരുഷന്മാർ ഈ ഭവനം സന്ദർശിക്കുയും തങ്ങുകയും ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/മനോൻമണീയം_സുന്ദരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്