"ക്വാണ്ടം ബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ക്യാണ്ടം സങലനയന്ത്രം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎ചരിത്രം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 13:
ന്യൂട്ടോണിയൻ ബലതന്ത്രം അഥവാ ക്ലാസിക്കൽ ബലതന്ത്രത്തിന്റെ പരിമിതികളാണ്‌ ക്വാണ്ടം ബലതന്ത്രത്തിന്റെ വികാസത്തിന്‌ കളമൊരുക്കിയത്. ന്യൂട്ടന്റെ ചലനനിയമങ്ങൾ ആധാരമാക്കി വികസിപ്പിച്ച ന്യൂട്ടോണിയൻ ബലതന്ത്രം, പിണ്ഡം വളരെക്കുറഞ്ഞ സൂക്ഷ്മകണികകളുടെ സവിശേഷതകൾ വിശദീകരിക്കാൻ പര്യാപ്തമായിരുന്നില്ല. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും, ഹൈഗൻസിൻറെ തരംഗസിദ്ധാന്തവും [[ഫോട്ടോ ഇലക്ട്രിക് പ്രതിഭാസം]], [[ബ്ലാക്ക് ബോഡി റേഡിയേഷൻ]] തുടങ്ങിയ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ പരാജയപ്പെട്ടതും സൂക്ഷ്മകണങ്ങളെക്കുറിച്ചു പഠിക്കുന്ന ബലതന്ത്രശാഖയുടെ ആവിർഭാവത്തിനു വഴിയൊരുക്കി.
 
== ക്യാണ്ടം കംബ്യുട്ടർ(quantom computer ) ==
 
പരമാണുക്കളുടെ തലത്തിലെ സിത്ദന്താങ്ങൾ ഉപയൊഗിച്ച് നിർമിക്കുന്ന 76 ആം തലമുറ(? ) കംബ്യൂട്ടറിനെ ക്യാണ്ടം കംബ്യുട്ടർ എന്നു വിളിക്കുന്നു.
 
.IBM പൊലെയുള്ള വലിയ സ്താപനങ്ങൾ 2016 ൽ "പ്രാവർത്തികത് തെളിയിക്കൽ " പതിപ്പുകൾ (proof of concept ) നിർമിക്കുകയും പൊതുവായി ജനങ്ങൾക്ക് പരിശൊദനക്കായി അവസരം നൽകുകയും ചെയ്തു.എങ്ങിലും വാണിജ്യ്പരമായ മാനം നൽകുവാനുള്ള വികസന പക്വത ആകാത്ത്തിനാൽ 2016 ലും വ്യാപകമായ നിർമാണം തുടങ്ങിയിട്ടില്ല.
 
. വയ്ത്യുത കംബ്യൂട്ടറിലെ ഒരു ബിറ്റിനു തുല്യമായ ക്വാണ്ടം കംബ്യൂട്ടറിലെ എറ്റവും ചെറിയ വിവരത്തെ "ക്വാണ്ടം വിവരം"(qbit) എന്നു വിളിക്കുന്നു .
ക്വാണ്ടം കംബ്യൂട്ടറിലെ എറ്റവും ചെറിയ വിവരത്തെ
"ക്വാണ്ടം വിവരം " (qbits) എന്നു വിളിക്കുന്നു.
 
ഒരു അണുവിലെ (atom )
Line 33 ⟶ 31:
 
 
== സിദ്ധാന്തം ==
വിവിധതരം ഗണിതീയ നിർമ്മിതികൾ ക്വാണ്ടം ബലതന്ത്രത്തിൽ സാധ്യമാണ്. ഇർവിൻ [[ഷ്രോഡിഞ്ചർ]] (Erwin [[Shrodinger]]) എന്ന ഓസ്റ്റ്രീയാക്കാരൻ ഭൗതിക ശാസ്ത്രജ്ഞനാണു [[തരംഗ ബലതന്ത്രം]]
(wave mechanics) നിർമ്മിച്ചത്. എന്നാൽ ജെർമൻകാരനായ ഹയ്സൻബെർഗിന്റെ സംഭാവനയാനു മട്രിക്സ് മെക്കാനിക്സ്(Matrix Mechanics).
"https://ml.wikipedia.org/wiki/ക്വാണ്ടം_ബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്